"പാചകപുസ്തകം:തരിക്കഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
('ഒരു റംസാൻ വിഭവമാണ്‌ '''തരിക്കഞ്ഞി'''. തരി/റവ ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വെള്ളം ഒഴിച്ചതിനു ശേഷം രുചിക്കായി അല്പം ഉപ്പിടുക. കൂടെ [[പഞ്ചസാര|പഞ്ചസാരയും]] ഇടുക ഒരു ഗ്ലാസിനു 2 സ്പുൺ കണക്കിന്‌. അതിനുശേഷം നന്നായി തിളപ്പിക്കുക. തിളച്ചുകഴിയുമ്പോൾ ഒരു ഗ്ലാസിനു ഒന്ന് എന്ന നിലക്ക് ഗ്ലാസിനു അനുപാതമായി റവ ഇടുക. അത് തിളച്ചു വരുമ്പോൾ [[പാൽ|പാലൊഴിക്കണം]]. പിന്നെ ചെറിയ ഉള്ളി നന്നായി അരിഞ്ഞു മൂപ്പിച്ച് ചേർക്കുക.
== പുറത്തേക്കുള്ള കണ്ണികൾ ==
*{{വിക്കിപീഡിയ|തരിക്കഞ്ഞി}}
131

തിരുത്തലുകൾ

"https://ml.wikibooks.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/8463" എന്ന താളിൽനിന്ന് ശേഖരിച്ചത്