"മീഡിയാവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
== സജ്ജീകരണം ==
=== ഉബുണ്ടുവിൽ ===
ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിലൂടെ കിട്ടുന്നനിലവിൽ (2011 ഓഗസ്റ്റ് മാസം) ലഭിക്കുന്ന മീഡിയാവിക്കി പതിപ്പ് 1.5.5 ആണ്. അതുകൊണ്ട് മീഡിയാവിക്കി പ്രവർത്തിക്കുന്നതിനാവശ്യമായ ഘടകങ്ങൾപശ്ചാത്തലഘടകങ്ങൾ മാത്രം ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിൽ നിന്നും ഇൻസ്റ്റോൾ‌ ചെയ്ത്, മീഡിയാവിക്കിയുടെ ഏറ്റവും പുതിയ പതിപ്പ്, http://mediawiki.org എന്ന അതിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിടുന്നതാണ് നല്ലത്.
 
ടെർമിനൽ തുറന്ന് താഴെക്കാണുന്ന കമാൻഡ് കൊടുത്താൽ മീഡിയാവിക്കിക്കുവേണ്ട പശ്ചാത്തലസൗകര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ആകും.
"https://ml.wikibooks.org/wiki/മീഡിയാവിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്