"മീഡിയാവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജനപ്രിയമായ ഒരു വിക്കി സോഫ്റ്റ്വെയറാണ് മീഡിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ജനപ്രിയമായ ഒരു വിക്കി സോഫ്റ്റ്വെയറാണ് മീഡിയാവിക്കി.
== സജ്ജീകരണം ==
=== ഉബുണ്ടുവിൽ ===
ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിലൂടെ കിട്ടുന്ന മീഡിയാവിക്കി പതിപ്പ് 1.5.5 ആണ്. അതുകൊണ്ട് മീഡിയാവിക്കി പ്രവർത്തിക്കുന്നതിനാവശ്യമായ ഘടകങ്ങൾ മാത്രം ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിൽ നിന്നും ഇൻസ്റ്റോൾ‌ ചെയ്ത്, മീഡിയാവിക്കിയുടെ ഏറ്റവും പുതിയ പതിപ്പ്, http://mediawiki.org എന്ന അതിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിടുന്നതാണ് നല്ലത്.
 
"https://ml.wikibooks.org/wiki/മീഡിയാവിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്