"ഉബുണ്ടു ലിനക്സ്/നിർദ്ദേശസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Ubuntu 10.04 terminal1.png|ലഘു|ഉബുണ്ടു 10.04 പതിപ്പിലെ ടെർമിനൽ ആപ്ലിക്കേഷന്റെ സ്ക്രീൻഷോട്ട്]]
ഒരു [[w:സചിത്രസമ്പർക്കമുഖം|സചിത്രസമ്പർക്കമുഖത്തോടെ]] എല്ലാത്തരം ഉപയോക്താക്കൾക്കും ലളിതമായി ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഉണ്ടുണ്ടു തയാറാക്കിയിരിക്കുന്നതെങ്കിലും, എല്ലാ യുനിക്സ്‌വർഗ്ഗ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെന്നപോലെ നിർദ്ദേശങ്ങൾ എഴുതിനൽകിയും ഉബുണ്ടുവിലെ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാം. നിർദ്ദേശങ്ങൾ നൽകുന്നതിന് [[w:ടെർമിനൽ|ടെർമിനൽ]] (Terminal) എന്ന ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ആപ്ലിക്കേഷൻസ് മെനുവിലെ ആക്സസറീസ് എന്ന ഉപമെനുവിൽ നിന്നും [[File:Utilities-terminal.svg|25px]]ടെർമിനൽ കണ്ടെത്താനാവും. ഉബുണ്ടുവിൽ ഉപയോഗിക്കുന്ന ചില നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു.
==printenv==
അവസ്ഥാചരങ്ങൾ (Environment variables) പ്രദർശിപ്പിക്കുന്നതിനുള്ള നിർദ്ദേശമാണ്‌ printenv.
 
'''ഉപയോഗം 1:''' എല്ലാ അവസ്ഥാചരങ്ങളേയും പ്രദർശിപ്പിക്കുന്നു.
printenv
 
'''ഉപയോഗം 2:''' ഒരു പ്രത്യേക അവസ്ഥാചരത്തെ പ്രദർശീപ്പിക്കുന്നതിന്
printenv PATH
"https://ml.wikibooks.org/wiki/ഉബുണ്ടു_ലിനക്സ്/നിർദ്ദേശസഞ്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്