"ഉബുണ്ടു ലിനക്സ്/നിർദ്ദേശസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു [[w:സചിത്രസമ്പർക്കമുഖം|സചിത്രസമ്പർക്കമുഖത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Ubuntu 10.04 terminal1.png|ലഘു|ഉബുണ്ടു 10.04 പതിപ്പിലെ ടെർമിനൽ ആപ്ലിക്കേഷന്റെ സ്ക്രീൻഷോട്ട്]]
ഒരു [[w:സചിത്രസമ്പർക്കമുഖം|സചിത്രസമ്പർക്കമുഖത്തോടെ]] എല്ലാത്തരം ഉപയോക്താക്കൾക്കും ലളിതമായി ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഉണ്ടുണ്ടു തയാറാക്കിയിരിക്കുന്നതെങ്കിലും, എല്ലാ യുനിക്സ്‌വർഗ്ഗ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെന്നപോലെ നിർദ്ദേശങ്ങൾ എഴുതിനൽകിയും ഉബുണ്ടുവിലെ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാം. നിർദ്ദേശങ്ങൾ നൽകുന്നതിന് [[w:ടെർമിനൽ|ടെർമിനൽ]] എന്ന ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്.
"https://ml.wikibooks.org/wiki/ഉബുണ്ടു_ലിനക്സ്/നിർദ്ദേശസഞ്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്