"സാധാരണക്കാരന്റെ കമ്പ്യൂട്ടർ/അധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
കമ്പ്യൂട്ടറിന്റെ ഉള്ളറകളുടെ ഘടനയും കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങുമായുള്ള ബന്ധം ആണ് ഈ അധ്യാ‍യത്തില്‍അധ്യാ‍യത്തിൽ വിവരിക്കാന്‍വിവരിക്കാൻ പോകുന്നത്.
 
കണക്കുകൂട്ടലുകള്‍കണക്കുകൂട്ടലുകൾ നടത്താന്‍നടത്താൻ പ്രധാനഭാഗങ്ങള്‍പ്രധാനഭാഗങ്ങൾ പ്രോസസ്സറും അതിലുള്ള രജിസ്റ്ററുകളും ആണ്.രജിസ്റ്ററുകളിലാണ് കണക്കുകൂട്ടലിന്റെ വിലകള്‍വിലകൾ സൂക്ഷിയ്ക്കുന്നത്. വളരെ ലളിതമായ ഒരു ഉദാഹരണത്തിന് അഞ്ചും ഏഴും കൂടി കൂട്ടണമെങ്കില്‍കൂട്ടണമെങ്കിൽ 5 ഒരു രജിസ്റ്ററില്‍രജിസ്റ്ററിൽ സൂക്ഷിയ്ക്കുക, 7 രണ്ടാമത്തെ രജിസ്റ്ററില്‍രജിസ്റ്ററിൽ സൂക്ഷിയ്ക്കുക. പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗം ഈ രണ്ട് രജിസ്റ്ററുകളുടെയും വിലകള്‍വിലകൾ വായിക്കും, അവ രണ്ടും തമ്മില്‍തമ്മിൽ കൂട്ടും, എന്നിട്ട് കിട്ടിയ ഉത്തരം മൂന്നാമതൊരു രജിസ്റ്ററില്‍രജിസ്റ്ററിൽ എഴുതും. ഈ പ്രസ്‌താവിച്ച രീതി ഒന്നു പരിഷ്കരിക്കണം എന്നു വിചാരിക്കുക. അതിനായി ഒരു പ്രത്യേകതരം രജിസ്റ്റര്‍രജിസ്റ്റർ ഉപയോഗിക്കാം അക്യുമുലേറ്റര്‍അക്യുമുലേറ്റർ എന്ന പേരില്‍പേരിൽ. 5 എന്ന സംഖ്യ അക്യുമുലേറ്ററില്‍അക്യുമുലേറ്ററിൽ സൂക്ഷിയ്ക്കുക. 7 മറ്റൊരു രജിസ്റ്ററിലും. അക്യുമുലേറ്ററിന്റെ പ്രത്യേകത കാരണം പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗത്തിന് രണ്ടാമത്തെ രജിസ്റ്ററിലെ വില വായിച്ചിട്ട് അതിന്റെ അക്യുമുലേറ്ററിന്റെ വിലയുമായി കൂട്ടി ഫലം അക്യുമുലേറ്ററില്‍അക്യുമുലേറ്ററിൽ തന്നെ സൂക്ഷിയ്ക്കാന്‍സൂക്ഷിയ്ക്കാൻ കഴിയും.