"സാധാരണക്കാരന്റെ കമ്പ്യൂട്ടർ/അധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
കമ്പ്യൂട്ടറിന്റെ ഉള്ളിലുള്ള ഭാഗങ്ങളെ പരിചയപ്പെടാം. പലപല ഭാഗങ്ങളായി തിരിഞ്ഞാണു് അവ പല പ്രവൃത്തികളും നിര്‍വ്വഹിക്കുന്നതു്നിർവ്വഹിക്കുന്നതു്.
==സിപിയു==
ഇതാണ് കമ്പ്യൂട്ടറിന്റെ തലച്ചോറു്. സെന്‍ട്രല്‍സെൻട്രൽ പ്രോസസ്സിങ്ങ് യൂണിറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സിപിയു. എല്ലാ കണക്കു കൂട്ടലുകളും, മറ്റു വിശകലന സങ്കലന പ്രവര്‍ത്തനങ്ങളുംപ്രവർത്തനങ്ങളും നടക്കുന്നതു് ഈ തലച്ചോറിലാണു്. ഇതൊരു ചെറിയ ചിപ്പാണു്. അനേകലക്ഷം കണക്കുകൂട്ടലുകള്‍കണക്കുകൂട്ടലുകൾ ഓരോ നിമിഷത്തിലും ചെയ്യാന്‍ചെയ്യാൻ മാത്രം ശക്തമായവയാണ് ഇന്നത്തെ പല സിപിയുകളും. സിപിയുവിന്റെ സ്പീഡ് ഹെര്‍ട്‌സ്ഹെർട്‌സ് എന്ന ഏകകത്തിലാണ് വ്യക്തമാക്കുന്നത്. 500 മെഗാ ഹെര്‍ട്സ്ഹെർട്സ് മുതല്‍മുതൽ 2.4 ഗിഗാ ഹെട്സ് എന്നിങ്ങനെയുള്ള പ്രോസസ്സറുകളാണ് ഇന്ന് സ്വകാര്യ ഉപയോഗത്തിലുള്ളത്. ഇന്‍റല്‍ഇൻറൽ കോര്‍കോർ 2 ഡ്യുവോ, എഎംഡി ഫീനോം എന്നിവ സാധാരണ ഉപയോഗത്തിലുള്ള സിപിയുകളാണ്.
 
==മെമ്മറി==
സിപിയുവിലെ പ്രവര്‍ത്തനങ്ങള്‍ക്ക്പ്രവർത്തനങ്ങൾക്ക് ചില വിവരങ്ങള്‍വിവരങ്ങൾ ഓര്‍മ്മിച്ചുഓർമ്മിച്ചു വെയ്ക്കേണ്ടി വരും. ഉദാഹരണത്തിന് 2,5,8 എന്നീ സംഖ്യകളുടെ തുക കാണണമെങ്കില്‍കാണണമെങ്കിൽ 2-ന്റെയും 5-ന്റെയും തുക എത്രയാണോ അത് തല്‍ക്കാലത്തേയ്ക്ക്തൽക്കാലത്തേയ്ക്ക് ഓര്‍മ്മിച്ചുഓർമ്മിച്ചു വെയ്ക്കണം, എന്നിട്ട് അതിനോട് 8 കൂട്ടിയാല്‍കൂട്ടിയാൽ അവസാന ഉത്തരം ലഭിയ്ക്കുന്നു. ഈ പ്രവര്‍ത്തനത്തിലെപ്രവർത്തനത്തിലെ ഇടയ്ക്കുള്ള വിലകള്‍വിലകൾ ഓര്‍മ്മിച്ചുഓർമ്മിച്ചു വെയ്ക്കാന്‍വെയ്ക്കാൻ കമ്പ്യൂട്ടറിനുള്ള ഇടമാണ് മെമ്മറി. മെമ്മറിയുടെ ഏകകം ബൈറ്റ്സ് ആണ്. 512 മെഗാ ബൈറ്റ്സ് മുതല്‍മുതൽ 1 ഗിഗാ ബൈറ്റ്, 2 ഗിഗാ ബൈറ്റ്സ്, 4 ഗിഗാ ബൈറ്റ്സ് എന്നിവയൊക്കെ സാധാരണ ഉപയോഗത്തിലുണ്ട്. DDR2, DDR3 എന്നിവ വിവിധ തരം മെമ്മറികളാണ്
 
==ഹാര്‍ഡ്ഹാർഡ് ഡ്രൈവ്==
സ്ഥിരമായി കാത്തുസൂക്ഷിക്കേണ്ട വിവരങ്ങള്‍ക്കുള്ളതാണ്വിവരങ്ങൾക്കുള്ളതാണ് ഹാര്‍ഡ്ഹാർഡ് ഡ്രൈവ്. നേരത്തെ പറഞ്ഞ മെമ്മറിയില്‍മെമ്മറിയിൽ സൂക്ഷിയ്ക്കുന്ന കാര്യങ്ങള്‍കാര്യങ്ങൾ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്താല്‍ചെയ്താൽ നഷ്ടമാവും. ഡോക്യുമെന്റുകള്‍ഡോക്യുമെന്റുകൾ, സിനിമകള്‍സിനിമകൾ, പാട്ടുകള്‍പാട്ടുകൾ തുടങ്ങിയവ ഹാര്‍ഡ്ഹാർഡ് ഡ്രൈവിലാണ് സൂക്ഷിയ്ക്കുന്നത്. സ്വകാര്യ ഉപയോഗത്തിന് 40 ഗിഗാബൈറ്റ്സ് മുതല്‍മുതൽ 1.5 ടെറാബൈറ്റ്സ് വരെയുള്ള ഹാര്‍ഡ്ഹാർഡ് ഡ്രൈവുകള്‍ഡ്രൈവുകൾ ഇന്ന് സാധാരണയാണ്.
 
ചലിക്കുന്ന ഭാഗങ്ങളില്ലാത്ത സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളും പ്രചാരത്തിലുണ്ട്.