"വൃത്തമഞ്ജരി അവതാരിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തമഞ്ജരി അവതാരിക
(ചെ.) പുതിയ ചിൽ ...
 
വരി 4:
 
 
അസ്തിവാരം കൂടാതെ വീടുകെട്ടുന്നതു പോലെയാണ്‌ വ്യാകരണം കൂടാതെ ഗ്രന്ഥനിര്‍മ്മാണംഗ്രന്ഥനിർമ്മാണം ചെയ്യുന്നത്‌. എന്നാല്‍എന്നാൽ കുറെക്കാലം ഇതിന്റെ അപേക്ഷകൂടാതെതന്നെയാണ് ഭാഷാശില്‍പികള്‍ഭാഷാശിൽപികൾ പണിപ്പാടുകള്‍പണിപ്പാടുകൾ ചെയ്‌തു വന്നിരുന്നത്‌. മുറിക്കുന്തക്കാരുടെ വികടപ്രയോഗവര്‍ഷമില്ലാതിരുന്നതുവികടപ്രയോഗവർഷമില്ലാതിരുന്നതു കൊണ്ടായിരിക്കാമെങ്കിലും, കാലാന്തരത്തില്‍കാലാന്തരത്തിൽ അതിവര്‍ഷംഅതിവർഷം തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അസ്തിവാരമില്ലാ ഞ്ഞിട്ടുള്ള കോട്ടം ഭാഷാബന്ധുക്കള്‍ഭാഷാബന്ധുക്കൾ നല്ലവണ്ണം അനുഭവിച്ചുതുടങ്ങി. ശിഥിലപ്രായങ്ങളായി കിടക്കുന്ന മലയാളവ്യാകരണഗ്രന്ഥങ്ങള്‍മലയാളവ്യാകരണഗ്രന്ഥങ്ങൾ ചിലതുണ്ടെങ്കിലും കേരളപാണിനീയത്തിന്റെ ആവിര്‍ഭാവത്തോടുകൂടിആവിർഭാവത്തോടുകൂടി ആണ്‌ ഭാഷാവ്യാകരണം ശാസ്ത്രരീതിയില്‍ശാസ്ത്രരീതിയിൽ ആയത്‌. അതുപോലെതന്നെ അലങ്കാരങ്ങളില്‍അലങ്കാരങ്ങളിൽ പ്രതിപത്തി കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ 'ഭാഷാഭൂഷണം' മാത്രമാണ്‌ കേരള സാമാന്യത്തിന്‌ ഒരു ഭൂഷണമായിത്തീര്‍ന്നിട്ടുള്ളത്‌ഭൂഷണമായിത്തീർന്നിട്ടുള്ളത്‌. ഈ രണ്ടു ഗ്രന്ഥങ്ങളും നിര്‍മ്മിച്ചിട്ടുള്ളനിർമ്മിച്ചിട്ടുള്ള മഹാപണ്ഡിതന്‍മഹാപണ്ഡിതൻ വൃത്തശാസ്ത്രത്തില്‍വൃത്തശാസ്ത്രത്തിൽ കൈവയ്ക്കുവാന്‍കൈവയ്ക്കുവാൻ ഭാവമുണ്ടെന്നു കേട്ടപ്പോള്‍ത്തന്നെകേട്ടപ്പോൾത്തന്നെ ഞങ്ങള്‍ക്കുഞങ്ങൾക്കു സമാധാനമായി. വൃത്തമഞ്ജരി പുറത്തുവന്നപ്പോള്‍പുറത്തുവന്നപ്പോൾ ആഗ്രഹത്തിനടുത്ത തൃപ്തിയുണ്ടായി എന്നല്ല, വിചാരിച്ചതിലധികം സന്തോഷമാണുണ്ടായത്‌.
 
 
ഇതില്‍ഇതിൽ കേരളപാണനീയത്തിലെപ്പോലെ ശ്രവണമാത്രയില്‍ശ്രവണമാത്രയിൽ ദുര്‍ഗ്രാഹ്യങ്ങളെന്നുദുർഗ്രാഹ്യങ്ങളെന്നു തോന്നുന്ന സൂത്രങ്ങളെക്കൊണ്ടല്ല ലക്ഷണങ്ങള്‍ലക്ഷണങ്ങൾ ചെയ്‌തിട്ടുള്ളത്‌. ഭാഷാഭൂഷണത്തിലേക്കാളും ലളിതങ്ങളായ കാരികാശ്ലോകങ്ങളെ കൊണ്ടാണ്‌. ഉദാഹരണശ്ലോകങ്ങള്‍ഉദാഹരണശ്ലോകങ്ങൾ ഭാഷാഭൂഷണത്തിലെപ്പോലെ സരസ മധുരങ്ങളും, വ്യാഖ്യാനത്തിലെ വാചകരീതി ലളിതമൃദുലവുമായിരിക്കുന്നു. പാണിനീയത്തിലെ പ്പോലെ വാചകത്തിന്റെ കാഠിന്യവും ഭൂഷണത്തിലെ വാചകത്തിന്റെ ഗാംഭീര്യവും മഞ്ജരിയിലെ വാചകത്തിന്റെ മാര്‍ദ്ദവവുംമാർദ്ദവവും വായിച്ചുനോക്കുന്നവര്‍ക്കറിയാമെന്നുവായിച്ചുനോക്കുന്നവർക്കറിയാമെന്നു മാത്രമേ ഞങ്ങളിപ്പോള്‍ഞങ്ങളിപ്പോൾ പറയുന്നുള്ളു. രാജരാജവര്‍മ്മരാജരാജവർമ്മ കോയിത്തമ്പുരാന്‍കോയിത്തമ്പുരാൻ തിരുമനസ്സിലെ ഗദ്യങ്ങള്‍ക്ക്‌ഗദ്യങ്ങൾക്ക്‌ പദ്യങ്ങളെപ്പോലെ സൌകുമാര്യമില്ലെന്നു പറയുന്നവരുണ്ടെങ്കില്‍പറയുന്നവരുണ്ടെങ്കിൽ അവര്‍അവർ മഞ്ജരി കണ്ടാല്‍കണ്ടാൽ തൃപ്തിപ്പെടാതിരിക്കയില്ല.
 
 
ഈ മഞ്ജരി പരിഭാഷാപ്രകരണം, സമവൃത്തപ്രകരണം എന്നു തുടങ്ങി ഒന്‍പതുഒൻപതു പ്രകരണ ങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവേർതിരിക്കപ്പെട്ടിരിക്കുന്നു. പരിഭാഷാപ്രകരണത്തില്‍പരിഭാഷാപ്രകരണത്തിൽ വൃത്തമെന്നാല്‍വൃത്തമെന്നാൽ ഇന്നതെന്നും, ഛന്ദസ്സെന്നാലിന്നതെന്നും ഉക്‌ത, അത്യുക്‌ത മുതലായ ഛന്ദസ്സുകളുടെ പേരും, അക്ഷരങ്ങള്‍അക്ഷരങ്ങൾ, മാത്രകള്‍മാത്രകൾ, ഗുരുലഘുക്കള്‍ഗുരുലഘുക്കൾ, ഗണങ്ങള്‍ഗണങ്ങൾ ഇവയുടെ സ്വരൂപങ്ങളും കൊടുത്തിട്ടുള്ളതിനുപുറമേ സംസ്കൃതത്തില്‍സംസ്കൃതത്തിൽ നിന്നു വ്യത്യസ്തമായിട്ട്‌ ഭാഷയില്‍ഭാഷയിൽ ചില ഗുരുലഘുനിയമങ്ങളുള്ളത്‌ എടുത്തു കാണിച്ചിട്ടുമുണ്ട്‌. ചില്ലുകളും (അതായത്‌ ല്‍, ള്‍, ര്‍, ന്‍, ണ്‍) കൂട്ടക്ഷരങ്ങളും പരമായിനില്‍ക്കുന്നപരമായിനിൽക്കുന്ന ഹ്രസ്വത്തിന്നു ഗുരുത്വം മേല്‍മേൽ പറഞ്ഞവയ്ക്കു തീവ്രയത്നോച്ചാരണമുണ്ടെങ്കില്‍തീവ്രയത്നോച്ചാരണമുണ്ടെങ്കിൽ മാത്രമേ ഉള്ളു എന്നാകുന്നു വ്യവസ്ത ചെയ്‌തിട്ടുള്ളത്‌. ഉറപ്പിക്കാതെ ശിഥിലമായി ഉച്ചരിക്കുന്ന ദിക്കുകളില്‍ദിക്കുകളിൽ ഹ്രസ്വം ലഘുവായിത്തന്നേ ഇരിക്കുന്നുള്ളു എന്നു താത്പര്യം. ഈ വിഷയത്തില്‍വിഷയത്തിൽ ചില്ലുകളെ സംബന്ധിച്ചിടത്തോളം തീവ്രയത്നോച്ചാരണത്തിനു വ്യവഥ ചെയ്‌തിട്ടുള്ളത്‌ കേരളപാണിനീയത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്‌. രണ്ടുപ്രകാരം എന്ന പ്രയോഗത്തില്‍പ്രയോഗത്തിൽ 'പ്ര' എന്നതിന്റെ മുമ്പില്‍മുമ്പിൽ 'ഉ'കാരത്തിനു ലഘുത്വം കൊടുക്കുന്നതു കാണുമ്പോള്‍കാണുമ്പോൾ നെറ്റിചുളിക്കുന്ന ചിലരുണ്ടായേക്കാം. അവരുടെ ആ വൈരസ്യം ഭാഷാസ്വരൂപജ്ഞാനം പോരാഞ്ഞിട്ടുതന്നെ ആണെന്നാണ്‌ ഞങ്ങള്‍ഞങ്ങൾ വിചാരിക്കുന്നത്‌. സകല പ്രാകൃതഭാഷകളിലും ചിലപ്പോള്‍ചിലപ്പോൾ സംസ്കൃതത്തില്‍സംസ്കൃതത്തിൽ തന്നെയും ഈ ശിഥിലപ്രയത്നോച്ചാരണം കൊണ്ടു ലാഘവം കിട്ടുന്നതു ഭാഷാസ്വഭാവമാണെന്നു മനസ്സുവെച്ചു നോക്കിയാല്‍നോക്കിയാൽ നിഷ്പക്ഷപാതികള്‍ക്കറിയാവുന്നതാണ്‌നിഷ്പക്ഷപാതികൾക്കറിയാവുന്നതാണ്‌.
 
 
'നൃപതി-ജയിക്ക-യശസ്വീ
 
ഭാസുര-താരുണ്യ-രാഗവാന്‍രാഗവാൻ-സതതം
 
മാലെന്ന്യേ എന്നു മുറ-
വരി 24:
 
 
ഇങ്ങനെ ഭംഗിയില്‍ഭംഗിയിൽ ഒരു പദ്യംകൊണ്ടു ഗണങ്ങളുടെ പേരും സ്വരൂപവും കാണിച്ചിരിക്കുന്നതു വളരെ നന്നായിരിക്കുന്നു. ഗുരുലഘുക്കളെ തിരിച്ചറിവാനുള്ള ചിഹ്നങ്ങള്‍ചിഹ്നങ്ങൾ കൊടുത്തിട്ടുള്ളതും ഉചിതമായിട്ടുണ്ട്‌.
 
 
"പാദത്തിനേറ്റക്കുറവോ നിയമങ്ങള്‍ക്കുനിയമങ്ങൾക്കു ഭേദമോ
 
വരുന്ന മറ്റു വൃത്തങ്ങളെലാം ഗാഥയിലുള്‍പ്പെടുംഗാഥയിലുൾപ്പെടും"
 
 
ഈ ഗാഥാവൃത്തം മലയാളഭാഷയില്‍മലയാളഭാഷയിൽ അപൂര്‍വമാണെങ്കിലുംഅപൂർവമാണെങ്കിലും, വേദപുരാണങ്ങളില്‍വേദപുരാണങ്ങളിൽ സാധാരണയാണ്‌. സംസ്കൃതത്തിനും മലയാളത്തിനും സാമാന്യമായ വൃത്തങ്ങളെ വിവരിച്ചിട്ടുള്ള പ്രകരണങ്ങളില്‍കൂടിപ്രകരണങ്ങളിൽകൂടി സരസമാകുംവണ്ണം സഞ്ചരിച്ച്‌ മലയാളവൃത്തപ്രകരണത്തില്‍മലയാളവൃത്തപ്രകരണത്തിൽ പ്രവേശിക്കു മ്പോഴാണ്‌ ഈ വൃത്തശാസ്ത്രപണ്ഡിതന്റെ അറിവും പ്രയത്നവും ഏറ്റവും പ്രകാശിച്ചുകാണുന്നത്‌.
 
 
പ്രായേണ ഭാഷാവൃത്തങ്ങള്‍ഭാഷാവൃത്തങ്ങൾ തമിഴിന്റെ വഴിക്കുതാന്‍വഴിക്കുതാൻ
 
അതിനാല്‍അതിനാൽ ഗാനരീതിക്കു ചേരുമീരടിയാണിഹ.
 
അടികള്‍ക്കുംഅടികൾക്കും കണക്കില്ല നില്‍ക്കയുംനിൽക്കയും വേണ്ടൊരേടവും
 
വ്യവസ്ഥയെല്ലാം ശിഥിലം പ്രധാനം ഗാനരീതിതാന്‍ഗാനരീതിതാൻ
 
മാത്രയ്ക്കു നിയമം കാണും ഗാനം താളത്തിനൊക്കുകില്‍താളത്തിനൊക്കുകിൽ
 
ഇല്ലെങ്കില്‍ഇല്ലെങ്കിൽ വര്‍ണസംഖ്യയ്ക്കുവർണസംഖ്യയ്ക്കു നിയമം മിക്ക ദിക്കിലും
 
 
 
 
ഇങ്ങനെ പരിഭാഷയോടുകൂടി ആരംഭിക്കുന്ന പ്രകരണത്തില്‍പ്രകരണത്തിൽ മലയാളഭാഷാവൃത്തങ്ങള്‍ക്ക്‌മലയാളഭാഷാവൃത്തങ്ങൾക്ക്‌ ഒരു ഛന്ദശ്ശാസ്ത്രം കല്‍പിക്കുന്നതിലാണ്‌കൽപിക്കുന്നതിലാണ്‌ നമ്മുടെ ഗ്രന്ഥകാരന്‍ഗ്രന്ഥകാരൻ പൂര്‍വ്വവൃത്തശാസ്ത്രകാരന്മാരെപൂർവ്വവൃത്തശാസ്ത്രകാരന്മാരെ അതിശയിച്ചുനില്‍ക്കുന്നത്‌അതിശയിച്ചുനിൽക്കുന്നത്‌. മലയാളവൃത്തഭേദങ്ങള്‍മലയാളവൃത്തഭേദങ്ങൾ സകലതും തേടി കണ്ടുപിടിച്ച്‌ അതിനെല്ലാം ലക്ഷണ സമന്വയം ചെയ്‌തിട്ടുള്ളതോര്‍ക്കുമ്പോള്‍ചെയ്‌തിട്ടുള്ളതോർക്കുമ്പോൾ മലയാളികള്‍ക്ക്‌മലയാളികൾക്ക്‌ അവിടുത്തോടുള്ള കടപ്പാട്‌ ഇത്രമാത്ര മെന്ന്‌ നിര്‍ണ്ണയിച്ചുകൂടാനിർണ്ണയിച്ചുകൂടാ.
 
 
"https://ml.wikibooks.org/wiki/വൃത്തമഞ്ജരി_അവതാരിക" എന്ന താളിൽനിന്ന് ശേഖരിച്ചത്