"പാചകപുസ്തകം:സാമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പാചകപുസ്തകം:സാമ്പാര്‍ >>> പാചകപുസ്തകം-സാമ്പാര്‍: നാമമേഖലയ്ക്കുള്ള മുന്ന�
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Sambar ingredients.jpg|thumb|250px| ചേരുവകള്‍ചേരുവകൾ]]
==പച്ചക്കറികൾ==
==പച്ചക്കറികള്‍==
===പ്രധാന ചേരുവകള്‍ചേരുവകൾ===
*വെണ്ടക്കായ
*തക്കാളി
വരി 9:
*മല്ലിയില
 
===പലവ്യജ്ഞനങ്ങൾ===
===പലവ്യജ്ഞനങ്ങള്‍===
*പരിപ്പ്
*മല്ലി (മുഴുവന്‍മുഴുവൻ)
*വറ്റല്‍വറ്റൽ മുളക്
*കായം
*ഉലുവ
വരി 18:
*നാളികേരം
*ഉപ്പ്
*വാളന്‍വാളൻ പുളി
*വെളിച്ചെണ്ണ
 
==മസാല തയ്യാറാ‍ക്കുന്ന വിധം==
ഒരു ചീനച്ചട്ടിയില്‍ചീനച്ചട്ടിയിൽ വെളിച്ചെണ്ണ എടുത്തു ചൂടാക്കുക. അതില്‍അതിൽ കായം ഇട്ട് നന്നായി ബലം വക്കുന്നതു വരെ വറുത്ത് വാങ്ങി വെക്കുക. അതിന് ശേഷം നാളികേരം ചുരണ്ടിയത് വറുക്കുക. മുഴുവന്‍മുഴുവൻ മല്ലിയും വറ്റല്‍വറ്റൽ മുളകും നാളികേരം അല്പം ഇരുണ്ടനിറമാകുമ്പോള്‍ഇരുണ്ടനിറമാകുമ്പോൾ അതില്‍അതിൽ ചേര്‍ത്ത്ചേർത്ത് വറുത്ത് വാങ്ങി വെക്കുക. വറുത്ത ചേരുവകളും അല്പം വെള്ളവും ചേര്‍ത്ത്ചേർത്ത് നന്നായി കുഴമ്പു രൂപത്തിലാക്കി അരച്ചെടുക്കുക.
==പാചകം==
പരിപ്പ് കഴുകി നന്നായി വേവിക്കുക. ഒരു വിധം പൊടിയുന്ന വിധത്തില്‍വിധത്തിൽ വെന്തുകഴിഞ്ഞാല്‍വെന്തുകഴിഞ്ഞാൽ വെണ്ടക്കായ, തക്കാളി, മുരിങ്ങക്കായ, കുമ്പളങ്ങ എന്നിവ കഷണങ്ങളായി അരിഞ്ഞ് പരിപ്പിന്റെ കൂടെ ചേര്‍ത്ത്ചേർത്ത് വേവിക്കുക. നേരത്തെ തയ്യാറാക്കി അരച്ചെടുത്ത മസാല ഇട്ട് ഇളക്കുക . അതിന് ശേഷം ഉലുവ പൊടിച്ച് ചേര്‍ക്കുകചേർക്കുക. പച്ചക്കറി കഷണങ്ങള്‍കഷണങ്ങൾ വേവുന്നതോടു കൂടി പുളി, വെള്ളത്തില്‍വെള്ളത്തിൽ കലക്കി ആവശ്യത്തിന് ചേര്‍ക്കുകചേർക്കുക. എല്ലാം നന്നായി വേവിച്ചതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും വറ്റല്‍വറ്റൽ മുളകും കറിവേപ്പിലയും ചേര്‍ത്ത്ചേർത്ത് പൊട്ടിച്ച് കറിയില്‍കറിയിൽ ചേര്‍ക്കുകചേർക്കുക. അതിന് ശേഷം അല്പം മല്ലിയില മണത്തിന് ചേര്‍ക്കാവുന്നതാണ്ചേർക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുകചേർക്കുക.
===മറ്റു രീതികള്‍രീതികൾ===
ഇവിടെ കാണിച്ചിരിക്കുന്ന പച്ചക്കറിയില്‍പച്ചക്കറിയിൽ വേണമെങ്കില്‍വേണമെങ്കിൽ മാറ്റം വരുത്താം. മത്തങ്ങ, വെള്ളരിക്ക, പയര്‍പയർ, പടവലങ്ങ, കാരറ്റ് അങ്ങനെ എന്തും പരീക്ഷിക്കാം. പിന്നെ മുകളില്‍മുകളിൽ പറഞ്ഞിരുക്കുന്ന രീതിയില്‍രീതിയിൽ സാമ്പാര്‍സാമ്പാർ ഉണ്ടാക്കുമ്പോള്‍ഉണ്ടാക്കുമ്പോൾ ചിലപ്പോള്‍ചിലപ്പോൾ ഉലുവയുടെ അളവ് കൂടി അരുചി വന്നാല്‍വന്നാൽ അല്പം ശര്‍ക്കരശർക്കര ചേര്‍ത്തുകൊണ്ട്ചേർത്തുകൊണ്ട് ഈ രുചി മാറ്റിയെടുക്കാം. പിന്നെ തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ സാമ്പാറുണ്ടാക്കുമ്പോള്‍സാമ്പാറുണ്ടാക്കുമ്പോൾ അവര്‍അവർ ഉലുവ പൊടിച്ചു ചേര്‍ക്കാതെചേർക്കാതെ മുഴുവനായിത്തന്നെ ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്, പിന്നെ അല്പം നാളികേരം പച്ചയ്ക്ക് അരച്ച് ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്. തെക്കന്‍തെക്കൻ കേരളത്തില്‍കേരളത്തിൽ മസാല അരക്കുമ്പോള്‍അരക്കുമ്പോൾ ചുവന്നുള്ളി, വെളുത്തുള്ളി, ഉഴുന്ന്, ഉലുവ എന്നിവ മസാലയില്‍മസാലയിൽ വറുത്തു ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്. പിന്നെ അരപ്പില്‍അരപ്പിൽ മുഴുവന്‍മുഴുവൻ മല്ലി, വറ്റല്‍വറ്റൽ മുളക് എന്നിവ ചേര്‍ക്കുന്നതിനുചേർക്കുന്നതിനു പകരം മുളക് പൊടി, മല്ലി പൊടി എന്നിവ ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്. പിന്നെ പച്ചമുളക് നെടുകേ അരിഞ്ഞ് ഇടാറുണ്ട്. ഈ രീതി രുചിയെ നന്നായി വ്യത്യാസപ്പെടുത്താറുണ്ട്. [[കര്‍ണാടകകർണാടക|കന്നടക്കാര്‍കന്നടക്കാർ]] മുളക് , മല്ലി എന്നിവ കുറച്ചേ ചേര്‍ക്കാറുള്ളൂചേർക്കാറുള്ളൂ. പകരം തക്കാളി, മല്ലിയില എന്നിവയാണ് കൂടുതല്‍കൂടുതൽ ചേര്‍ക്കുകചേർക്കുക. മധുരിക്കുന്ന സാമ്പാര്‍സാമ്പാർ ആണ് ഇവര്‍ക്ക്ഇവർക്ക് പ്രിയം.
 
സമ്പാറില്‍സമ്പാറിൽ ഇഡ്ഢലി, ഉഴുന്നുവട എന്നിവ ചേര്‍ത്തചേർത്ത വിഭവങ്ങളായ ഇഡ്ഢലി സാമ്പാര്‍സാമ്പാർ, സാമ്പാര്‍സാമ്പാർ വട എന്നിവയും വളരെ പ്രശസ്തമാണ്.
 
 
"https://ml.wikibooks.org/wiki/പാചകപുസ്തകം:സാമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്