"പാചകപുസ്തകം:മാങ്ങാ അച്ചാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:കഞ്ഞി.png|right|250px|thumb|കഞ്ഞിയൂം അച്ചാറും]]
 
==പ്രധാന ചേരുവകള്‍ചേരുവകൾ==
 
*അരിഞ്ഞ മാങ്ങ
വരി 11:
==തയാറാക്കുന്ന വിധം==
 
ഇടത്തരം മൂപ്പുള്ള മാങ്ങ കഴുകി തുടച്ചശേഷം ചെറിയ കഷ്ണങ്ങളായി അരിയുക. ചുവന്ന മുളക് തരിയില്ലാതെയും കടുക് തരിയോടെയും പൊടിക്കുക. മാങ്ങാ കഷ്ണങ്ങള്‍കഷ്ണങ്ങൾ ഉപ്പ് ചേര്‍ത്ത്ചേർത്ത് ഇളക്കി പകുതി നല്ലെണ്ണ അതിലൊഴിക്കുക . കടുക് പൊടിയും മുളകു പൊടിയും അതില്‍അതിൽ ചേര്‍ത്ത്ചേർത്ത് ഇളക്കി നന്നായി ഇളക്കിയ ശേഷമൊരു ചെറിയ ഭരണിയില്‍ഭരണിയിൽ ഇട്ടു വെക്കുക. ബാക്കിയുള്ള നല്ലെണ്ണ ഭരണിയിലുള്ള അച്ചാറിനു മുകളില്‍മുകളിൽ ഒഴിച്ച് ഭരണി ഭദ്രമായി ആടക്കുക. ഏതാനും ദിവസങ്ങള്‍ക്കുദിവസങ്ങൾക്കു ശേഷം ഉപയോഗിച്ചു തുടങ്ങാം.
 
[[വിഭാഗം:പാചകപുസ്തകം]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:മാങ്ങാ_അച്ചാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്