"കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ 2009/പേപ്പർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
1. 0° സെല്‍‌ഷ്യസില്‍സെൽ‌ഷ്യസിൽ രണ്ട് വ്യത്യസ്ത ചാലകങ്ങളുടെ പ്രതിരോധം സമമാണ്. t<sub>1</sub>°C-യിലെ ആദ്യ ചാലകത്തിന്റെ പ്രധിരോധവും t<sub>2</sub>°C-യിലെ ആദ്യ ചാലകത്തിന്റെ പ്രധിരോധവും സമമാണ്. എങ്കില്‍എങ്കിൽ പ്രധിരോധത്തിന്റെ താപ കോയെഫിഷ്യന്റുകളുടെ അനുപാതം (α<sub>1</sub>/α<sub>2</sub>) സമം
 
::(A) t<sub>1</sub>/t<sub>2</sub>
വരി 7:
::(E) t<sub>2</sub>/t<sub>1</sub>
 
2. താഴെ തന്നിരിക്കുന്ന ഡയഗത്തിന്റെ ട്രൂത്ത് ടേബിള്‍ടേബിൾ കണ്ടെത്തുക
[[ചിത്രം:KEAEEQn2.jpg]]
{| class="wikitable"
വരി 141:
|}
 
3. താഴെ കാണുന്ന സര്‍ക്യൂട്ടില്‍സർക്യൂട്ടിൽ 1കിലൊ ഓം റെസിസ്റ്ററിലൂടെയുള്ള കറണ്ട് എന്താണ്.
[[ചിത്രം:KEAEEQn3.jpg]]
::(A) 0 mA
വരി 149:
::(E) 20 mA
 
4. Aയിലൂടെയും Cയിലൂടെയും ഇന്‍പുട്ട്ഇൻപുട്ട് കൊടുത്താല്‍കൊടുത്താൽ Bയിലൂടെയും Dയിലൂടെയും ഉള്ള ഔട്ട്പുട്ട് എന്തിന് സമമാണ്?
 
[[ചിത്രം:KEAEEQn4.jpg]]
::(A) ഇന്‍പുട്ട്ഇൻപുട്ട് പോലെ തന്നെ
::(B) ഹാഫ് വേവ് റെക്റ്റിഫയര്‍റെക്റ്റിഫയർ
::(C) പൂജ്യം
::(D) ഫുള്‍ഫുൾ വേവ് റെക്റ്റിഫയര്‍റെക്റ്റിഫയർ
::(E) സ്റ്റെഡി ഡി.സി.