"ഉബുണ്ടു ലിനക്സ്/ഇതര പതിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
* '''കുബുണ്ടു:''' ഉബുണ്ടു സ്വതവേ [[പണിയിട സം‌വിധാനം|പണിയിട സം‌വിധാനമായി]] [[ജീനോം]] ആണുപയോഗിക്കുന്നത്. പകരം [[കെ.ഡി.ഇ.]] ഉപയോഗിക്കുന്ന പതിപ്പ് [[കുബുണ്ടു]] (Kubuntu) എന്ന പേരില്‍പേരിൽ ലഭ്യമാണ്. ഡെസ്ക്ക്‍ടോപ്പിന്റെഡെസ്ക്ൿടോപ്പിന്റെ വ്യത്യാസമൊഴിച്ച് ഇവ തമ്മില്‍തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സാധാരണ ഉബുണ്ടുവില്‍ഉബുണ്ടുവിൽ വേണമെങ്കില്‍വേണമെങ്കിൽ ജീനോമിനൊപ്പം കെ.ഡി.ഇ. പിന്നീട് ഇന്‍സ്റ്റോള്‍ഇൻസ്റ്റോൾ ചെയ്യാവുന്നതുമാണ്.
* '''ക്സുബുണ്ടു:''' ജീനോമിനു പകരം [[എക്സ്.എഫ്.സി.ഇ.]] (Xfce) ഡെസ്ക്ക്ടോപ്പ് എന്‍‌വിഴെന്മെന്റ്എൻ‌വിഴെന്മെന്റ് ഇന്‍സ്റ്റോള്‍ഇൻസ്റ്റോൾ ചെയ്ത ഉബുണ്ടുവാണ് [[ക്സുബുണ്ടു]] (Xubuntu). കുബുണ്ടു പോലെ അടിസ്ഥാനപരമായി ക്സുബുണ്ടുവും സാധാരണ ഉബുണ്ടു തന്നെ, പക്ഷേ പഴയതോ പ്രാപ്തി കുറഞ്ഞതോ ആയ കമ്പ്യൂട്ടറുകളില്‍കമ്പ്യൂട്ടറുകളിൽ കൂടുതല്‍കൂടുതൽ മെച്ചപ്പെട്ട ഫലമുണ്ടാക്കാന്‍ഫലമുണ്ടാക്കാൻ ക്സുബുണ്ടുവിനു കഴിയും.
* '''എജ്യുബുണ്ടു:''' വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക്വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതും കുട്ടികള്‍ക്ക്കുട്ടികൾക്ക് യോജിക്കുന്ന ഇന്റര്‍ഫേസുമായിഇന്റർഫേസുമായി പുറത്തിറക്കുന്ന ഉബുണ്ടു പതിപ്പാണ് [[എജ്യുബുണ്ടു]] (Edubuntu). വിദ്യാഭ്യാസത്തിനുപകരിക്കുന്ന സോഫ്റ്റ്‌വേറുകളും ഇതിലുണ്ടാകും.
*'''ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ്:''' സാധാരണ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളേയും]] [[ലാപ്‌‌ടോപ്|ലാപ്‌‌ടോപ്പുകളേയും]] അപേക്ഷിച്ച് ശേഷി കുറഞ്ഞവയായ [[നെറ്റ്ബുക്ക്|നെറ്റ്ബുക്കുകൾക്കായി]] പ്രത്യേകം സജ്ജീകരിച്ച [[ഓപ്പറേറ്റിങ് സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റമാണ്]] [[ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ്]]. പതിപ്പ് 8.04 മുതലാണ് പുറത്തിറങ്ങിയത്.
* '''ഉബുണ്ടു സെര്‍വര്‍സെർവർ:''' [[വേള്‍ഡ്വേൾഡ് വൈഡ് വെബ്|വെബ്]], [[ഇമെയില്‍ഇമെയിൽ]] [[സെര്‍വര്‍സെർവർ]] ആയി ഉപയോഗിക്കാന്‍ഉപയോഗിക്കാൻ ശേഷി കൂടുതലുള്ള ഹാഡ്‌വേറുകള്‍ക്കായിഹാഡ്‌വേറുകൾക്കായി നിര്‍മ്മിച്ചിട്ടുള്ളനിർമ്മിച്ചിട്ടുള്ള ഉബുണ്ടുവാണ് [[ഉബുണ്ടു സെര്‍വര്‍സെർവർ]]. സെര്‍വര്‍സെർവർ അധിഷ്ഠിത വിര്‍ച്ച്വല്‍വിർച്ച്വൽ അപ്ലൈയന്‍സ്അപ്ലൈയൻസ് ഉപയോഗങ്ങള്‍ക്കായിഉപയോഗങ്ങൾക്കായി [[ജെ‌ഇഓഎസ്]] അഥവാ ജിയോസ് (JeOS) എന്ന വിതരണമുണ്ട്.
* '''ഗോബുണ്ടു:''' നൂറുശതമാനവും സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍സോഫ്റ്റ്‌വേറുകൾ മാത്രമുപയോഗിക്കുന്ന ഒന്നാണ് [[ഗോബുണ്ടു]] (Gobuntu). സാധാരണ ഉബുണ്ടുവിലും ഇതേ ഉദ്ദേശമുണ്ടെങ്കിലും സാങ്കേതികമായ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ മൂലം അപൂര്‍വ്വംഅപൂർവ്വം ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍അവസരങ്ങളിൽ സാധിക്കില്ല.
* '''ഉബുണ്ടു മൊബൈല്‍മൊബൈൽ ആന്‍ഡ്ആൻഡ് എംബെഡഡ്:''' ശേഷികുറഞ്ഞതും കൊണ്ടുനടക്കാവുന്നതുമായ ഉപകരണങ്ങള്‍ക്കുംഉപകരണങ്ങൾക്കും എംബെഡഡ് ഉപകരണങ്ങള്‍ക്കുമായിഉപകരണങ്ങൾക്കുമായി ഉപയോഗിക്കുന്ന ഉബുണ്ടു വിതരണമാണ് [[ഉബുണ്ടു മൊബൈല്‍മൊബൈൽ ആന്‍ഡ്ആൻഡ് എംബെഡഡ്|മൊബൈല്‍മൊബൈൽ ആന്‍ഡ്ആൻഡ് എംബെഡഡ്]] (www.ubuntu.com/products/mobile).
* '''മിത്ബുണ്ടു:''' മിത് ടിവി ഡിജിറ്റല്‍ഡിജിറ്റൽ റിക്കോര്‍ഡിങ്റിക്കോർഡിങ് സോഫ്റ്റ്‌വേര്‍സോഫ്റ്റ്‌വേർ ഉപയോഗിക്കുവാന്‍ഉപയോഗിക്കുവാൻ പാകപ്പെടുത്തിയിരിക്കുന്ന പതിപ്പാണ് [[മിത്ബുണ്ടു|മിത്ബുണ്ടുവും]] (MythBuntu).
* '''ഉബുണ്ടു സ്റ്റുഡിയോ:''' മള്‍ട്ടീമീഡിയമൾട്ടീമീഡിയ എഡിറ്റിങ്ങും നിര്‍മ്മാണവുംനിർമ്മാണവും സാധ്യമാക്കുന്നതിനായി പ്രത്യേകം സോഫ്റ്റ്വെയറുകള്‍സോഫ്റ്റ്വെയറുകൾ ഉള്‍പ്പെടുത്തിഉൾപ്പെടുത്തി തയ്യാറാക്കുന്ന പതിപ്പാണ് [[ഉബുണ്ടു സ്റ്റുഡിയോ]].
=== വ്യുൽപ്പന്നങ്ങൾ ===
=== വ്യുല്‍പ്പന്നങ്ങള്‍ ===
[[കാനോനിക്കല്‍കാനോനിക്കൽ ലി.]] നല്‍കുന്നനൽകുന്ന ഔദ്യോഗിക പിന്തുണയില്‍പിന്തുണയിൽ വികസിപ്പിച്ചെടുക്കുന്ന നിരവധി പതിപ്പുകള്‍ക്കുപതിപ്പുകൾക്കു പുറമെ വളരെയധികം പതിപ്പുകള്‍പതിപ്പുകൾ ഉബുണ്ടുവില്‍ഉബുണ്ടുവിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. മെച്ചപ്പെട്ട ഉപയോക്തൃസൗഹൃദ സ്വഭാവവും, പൂര്‍ണ്ണമായുംപൂർണ്ണമായും ക്രമീകരിച്ചെടുക്കാവുന്നതുമായ മെനുവും മറ്റുമുള്ള ലിനക്സ് മിന്റ് ആണവയില്‍ആണവയിൽ പ്രധാനം. [[ജീനോം|ജീനോമിനേക്കാളും]] ലഘുവായ [[ഓപ്പണ്‍ബോക്സ്ഓപ്പൺബോക്സ് വിന്‍ഡോവിൻഡോ മാനേജര്‍മാനേജർ|ഓപ്പണ്‍ബോക്സ്ഓപ്പൺബോക്സ് വിന്‍ഡോവിൻഡോ മാനേജറും]] ജിറ്റികെ+ ആപ്ലിക്കേഷനുകളുമുപയോഗിക്കുന്ന ക്രഞ്ച്ബാങ് ലിനക്സ് (CrunchBang Linux) ആണ് മറ്റൊരെണ്ണം. ക്രഞ്ച്ബാങ് ലിനക്സ് വേഗതയും ഉപയോഗഗുണവും തമ്മിലുള്ള മെച്ചപ്പെട്ട സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു. ഉബുണ്ടുവിന്റെ മറ്റൊരു വ്യുല്‍പ്പന്നമായവ്യുൽപ്പന്നമായ [[ന്യൂസെന്‍സ്ന്യൂസെൻസ്]] (gNewSense) [[ഗ്നു സാര്‍വ്വസാർവ്വ ജനിക അനുമതി]] പ്രകാരം പൂര്‍ണ്ണമായുംപൂർണ്ണമായും സ്വതന്ത്രങ്ങളായ സോഫ്റ്റ്‌‌വെയറുകള്‍സോഫ്റ്റ്‌‌വെയറുകൾ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്. [[ഗ്നു]] ആണ് ന്യൂസെന്‍സിനാവശ്യമുള്ളന്യൂസെൻസിനാവശ്യമുള്ള പിന്തുണ നല്‍കുന്നത്നൽകുന്നത്. 2007-ല്‍ പുറത്തിറങ്ങിയ [[ഗോസ്]] (gOS) അതിന്റെ മെച്ചപ്പെട്ട ദൃശ്യരൂപത്താലും ഉപയോഗ ലാളിത്യത്താലും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്രകീർത്തിക്കപ്പെട്ട ഒന്നാണ്. ഉബുണ്ടുവിലെ വരുത്തിയ ചില്ലറ മാറ്റങ്ങള്‍മാറ്റങ്ങൾ കൊണ്ട് i386 രൂപകല്‍പ്പനയുമായിരൂപകൽപ്പനയുമായി ഏറ്റവുമധികം ഒത്തുപോകുന്ന ഒരു ലിനക്സ് വിതരണമാണ് കിവി ലിനക്സ്. കിവി, ഉബുണ്ടുവിനായി ലഭ്യമായ റെപ്പോസിറ്ററികളെല്ലാം ഉപയോഗിക്കുന്നു. അതുകൊണ്ട് സാധാരണ ഉബുണ്ടുവില്‍ഉബുണ്ടുവിൽ ലഭ്യമായ യാതൊന്നും കിവിയില്‍കിവിയിൽ നഷ്ടമാകുന്നില്ല. എന്‍ലൈറ്റന്മെന്റ്എൻലൈറ്റന്മെന്റ് വിന്‍ഡോവിൻഡോ മാനേജര്‍മാനേജർ (E17) ഉപയോഗിക്കുന്ന ലിനക്സ് വിതരണങ്ങളാണ് ഓപ്പണ്‍ജിഇ‌‌യുഓപ്പൺജിഇ‌‌യു (OpenGEU), ഓസീഓഎസ് (OzOs) തുടങ്ങിയവ. [[അസൂസ്|അസൂസിന്റെ]] ഇഇ നെറ്റ്ബുക്കുകള്‍ക്കായിനെറ്റ്ബുക്കുകൾക്കായി പുറത്തിറങ്ങിയിട്ടുള്ള ഉബുണ്ടു പതിപ്പാണ് ഈബുണ്ടു (Eebuntu). ബി.ഇ.ഒ.എസ്സില്‍എസ്സിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ആപ്ലിക്കേഷനുകൾ കൂടി പ്രവര്‍ത്തിപ്പിക്കാന്‍പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ഉബുണ്ടു വ്യുല്‍പ്പന്നമാണ്വ്യുൽപ്പന്നമാണ് സീബുണ്ടു (Zebuntu). സുരക്ഷാ പരിശോധനകള്‍ക്കുള്ളപരിശോധനകൾക്കുള്ള മണ്ഡലമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് നൂബുണ്ടു (nUbuntu). [[ലൈവ് സി.ഡി.]] സൗകര്യത്തിലുപയോഗിക്കാവുന്ന ഒരു ഉബുണ്ടു വ്യുല്‍പ്പന്നമാണ്വ്യുൽപ്പന്നമാണ് ഗ്നോപ്പിക്സ് (Gnoppix). ഓരോ പിക്സലിലും [[വിൻഡോസ് എക്സ്.പി.|വിൻഡോസ് എക്സ്.പി.യ്ക്ക്]] സമാനമായ വിധത്തിൽ ഉബുണ്ടുവിന്റെ പതിപ്പ് ചൈനീസ് [[ഹാക്കർ|ഹാക്കേഴ്സ്]] പുറത്തിറക്കിയിട്ടുണ്ട്
"https://ml.wikibooks.org/wiki/ഉബുണ്ടു_ലിനക്സ്/ഇതര_പതിപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്