"ഇൻറർനെറ്റ്‍/അധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
'''വേള്‍ഡ്വേൾഡ് വൈഡ് വെബ്'''</br>
വേള്‍ഡ്വേൾഡ് വൈഡ് വെബ് ഇന്റര്‍നെറ്റിന്റെഇന്റർനെറ്റിന്റെ പര്യായമാണെന്നു ഒരു ആശയം ആളുകള്‍ക്കിടയിലുണ്ട്ആളുകൾക്കിടയിലുണ്ട്,പക്ഷെ അതു ശരിയല്ല. ഇന്റര്‍നെറ്റ്ഇന്റർനെറ്റ് എന്നാല്‍എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു കൂട്ടമാണ് , ടെലിഫോണ്‍ടെലിഫോൺ ലൈനുകള്‍ലൈനുകൾ, ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബറുകള്‍ഫൈബറുകൾ, അല്ലെങ്കില്‍അല്ലെങ്കിൽ വയര്‍ലെസ്വയർലെസ് സംവിധാനങ്ങള്‍സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍കമ്പ്യൂട്ടറുകൾ തമ്മിലും കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശൃംഖലകള്‍ശൃംഖലകൾ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍എന്നാൽ വേള്‍ഡ്വേൾഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് ഹൈപ്പര്‍ലിങ്കുകളുംഹൈപ്പർലിങ്കുകളും , യു.ആര്‍ആർ.എല്ലുകളും ഉപയോഗിച്ചാണ് വേള്‍ഡ്വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങള്‍പ്രമാണങ്ങൾ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങള്‍ചിത്രങ്ങൾ, ശബ്ദങ്ങള്‍ശബ്ദങ്ങൾ, എച്ച്.റ്റി.എം.എല്‍എൽ താളുകള്‍താളുകൾ, പ്രോഗ്രാമുകള്‍പ്രോഗ്രാമുകൾ, ഇങ്ങനെ . ഇന്റര്‍നെറ്റുമായിഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ ഡിജിറ്റല്‍ഡിജിറ്റൽ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങള്‍പ്രമാണങ്ങൾ സൂക്ഷിച്ചിരിക്കുക. വേള്‍ഡ്വേൾഡ് വൈഡ് വെബ് ഇന്റര്‍നെറ്റ്ഇന്റർനെറ്റ് വഴിയാണ് നമുക്ക് ലഭിക്കുന്നത് എന്നു വേണമെങ്കില്‍വേണമെങ്കിൽ പറയാം.
"https://ml.wikibooks.org/wiki/ഇൻറർനെറ്റ്‍/അധ്യായം_4" എന്ന താളിൽനിന്ന് ശേഖരിച്ചത്