"മഹാകാവ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: == മഹാകാവ്യങ്ങള്‍ == അനശ്വരത മനുഷ്യന്റെ സ്വപ്നമാണ്. ഇതിന്നായി ...
 
No edit summary
വരി 1:
== [[മഹാകാവ്യങ്ങള്‍]] ==
 
== മഹാകാവ്യങ്ങള്‍ ==
അനശ്വരത മനുഷ്യന്റെ സ്വപ്നമാണ്. ഇതിന്നായി ഏവരും ബോധപൂർവം തന്നെ ശ്രമപ്പെടുന്നു.ഈ ശ്രമം വിജയിക്കുന്നത് ഭൌതിക തലത്തിലല്ല; മറിച്ചു സാംസ്കാരിക-സാമൂഹ്യ- ബൌദ്ധിക തലങ്ങളിലാണ് എന്നേ ഉള്ളൂ. തന്റെ കർമ്മങ്ങൾ ഇതിന്നുതകുന്നതാക്കിത്തീർക്കാൻ കഴിയുമെന്ന് ചരിത്രബോധമുള്ളയാൾക്ക് മനസ്സിലാകും.അതിനനുസരിച്ചുള്ള കർമ്മങ്ങൾ തെരെഞ്ഞെടുക്കുകയും ചെയ്യും.ഭാരതീയ സാഹിത്യത്തിലെ ക്ലാസിക്കുകളായ സംസ്കൃത മഹാകാവ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഈ ബോധ്യം നമ്മിൽ വളരുകയും ചെയ്യും.
‘കവിയുടെ കർമ്മമാണ് കാവ്യം’ . [[ഇതിഹാസങ്ങൾ]], [[നാടകങ്ങൾ]], [[ചമ്പുക്കൾ]], [[ആഖ്യായിക]], [[പദ്യങ്ങൾ]], [[സുഭാഷിതങ്ങൾ]], [[മുക്തകങ്ങൾ]] എന്നിങ്ങനെ കാവ്യങ്ങൾ വകുപ്പുതിരിച്ചു പറയാം.ഒരു കവിക്ക് തന്റെ ചിന്തയുടെ-ഭാവനയുടെ ആവിഷ്കാരത്തിന്ന് ഇതിലേതും തെരെഞ്ഞെടുക്കാം.പുതിയതു സൃഷ്ടിക്കാം.
"https://ml.wikibooks.org/wiki/മഹാകാവ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്