"ശിശുപാലവധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: == ശിശുപാലവധം == മാഘകവിയുടെ കാലം എ.ഡി ഏഴാം നൂറ്റാണ്ടാണ്.[[ശിശുപാ...
(വ്യത്യാസം ഇല്ല)

12:39, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശിശുപാലവധം

മാഘകവിയുടെ കാലം എ.ഡി ഏഴാം നൂറ്റാണ്ടാണ്.ശിശുപാലവധം കഥ മഹാഭാരതത്തിൽ പറയുന്നുണ്ട്.ഭഗവാൻ ശ്രീകൃഷ്ണൻ ജനദ്രോഹിയായ ശിശുപാലരാജാവിനെ വധിക്കുന്ന കഥ. മാഘൻ 20 സർഗ്ഗങ്ങളിലായി ശിശുപാലവധം വിസ്തരിക്കുന്നു. കാളിദാസ-ഭാരവി-ദണ്ഡി പ്രഭൃതികളുടെ മുഴുവൻ കാവ്യസവിശേഷതകളും-ശിൽപ്പഭംഗിയും മാഘനിൽ നമുക്ക് കാണാം. --Sujanika(സംവാദം) 12:39, 30 നവംബര്‍ 2009 (UTC)

"https://ml.wikibooks.org/w/index.php?title=ശിശുപാലവധം&oldid=6683" എന്ന താളിൽനിന്ന് ശേഖരിച്ചത്