"വിൻഡോസ് വിസ്റ്റ/പൂമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== ഉള്ളടക്കം ==
=== ആമുഖം ===
== വിസ്റ്റയിലെ അനാവശ്യ ഫീച്ചറുകള്‍ ഒഴിവാക്കാന്‍ ==
[[പ്രമാണം:turn windowsnew.jpg|thumb|200px|right]]
വിസ്റ്റയില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത ചില ഫീച്ചറുകള്‍ ഉണ്ടായിരിക്കും. വിസ്റ്റയിലെ അനാവശ്യ ഫീച്ചറുകളെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.
ഇതിനായി
1. കണ്‍ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യുക. പ്രോഗ്രാംസ് ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ പ്രോഗ്രാംസ് ആന്‍ഡ് ഫീച്ചേഴ്സ് ക്ലിക്ക് ചെയ്യുക.
2. തുടര്‍ന്ന് ഇടത് വശത്തുള്ള Turn windows features On or Off എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. തുറന്ന് വരുന്ന ജാലകത്തില്‍ നിന്ന് അനാവശ്യ ഫീച്ചറുകളുടെ നേര്‍ക്കുള്ള ശരി ചിഹ്നം ഒഴിവാക്കുക.
== ഉറവിടം ==
* [http://www.windowsvista.com/ Windows Vista Official Website]
"https://ml.wikibooks.org/wiki/വിൻഡോസ്_വിസ്റ്റ/പൂമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്