"പാചകപുസ്തകം:കീരകുളമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==ചേരുവകൾ== *നാടൻ പച്ച കീര - ചെറുതായി അരിഞ്ഞത് *തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
വരി 16:
 
==പാകം ചെയ്യുന്ന വിധം==
തുവരപരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഉടയുന്ന പാകത്തിൽ വേവിച്ചെടുക്കുക.ഇതിൽ അരിഞ്ഞു വെച്ചിരിക്കുന്ന കീരയും അതോടൊപ്പം തേങ്ങ ,
പച്ചമുളകു് ഇഞ്ചി ഉള്ളി ജീരകം വെളുത്തുള്ളി ഇവ ചേർത്ത് നന്നായി അരച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ അതിൽ കഷ്ണ
ങ്ങളാക്കിയ മാങ്ങ ഇടുക. കുഴമ്പ് പരുവമായാൽ വെളിച്ചെണ്ണയിൽ ഉള്ളിയും കടുകുമിട്ട് മൂപ്പിച്ച് താളിച്ചെടുക്കുക.
"https://ml.wikibooks.org/wiki/പാചകപുസ്തകം:കീരകുളമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്