"മനുഷ്യശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 46:
 
2017-ൽ ശാസ്ത്രജ്ഞർ പുതിയൊരു അവയവം മനുഷ്യശരീരത്തിൽ കണ്ടെത്തിയിരുന്നു. ദഹനവ്യവസ്ഥയുടെ ഭാഗമായിരിക്കുന്ന പുതിയ അവയവത്തിന്ന് നൽകിയിരിക്കുന്ന പേർ "മെസന്ററി" (Mesentery)
എന്നാണു. ഉദരത്തിനുള്ളിൽ പെരിട്ടോണിയത്തിന്റെ രണ്ടു പാളിയായിട്ടാണു മെസെന്ററി കാണപ്പെടുന്നത്. ഈ അവയവത്തിന്റെ പ്രത്യേകധർമ്മം എന്താണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടില്ല. പുതിയ അവയവത്തെ കണ്ടെത്തിയതോടുകൂടി ശരീരത്തിലെ അവയവങ്ങളുടെ എണ്ണം 79 ആയി.
 
== അവലംബം ==
"https://ml.wikibooks.org/wiki/മനുഷ്യശരീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്