"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 1:
{{prettyurl|The Fine Art of Baloney Detection}}
{{വി|കപടശാസ്ത്രം|കപടശാസ്ത്രത്തിനെതിരെ}} ഉള്ള തന്റെ ആദ്യ കൃതിയായ ''പ്രേതബാധിതമായപിശാചു പിടിച്ച ലോകം''{{fn|(൧)}} എന്ന പുസ്തകത്തിൽ {{വി|കാൾ സാഗൻ}} എഴുതിയ ഒരു ലേഖനം ആണ് '''''വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല'''''{{fn|(൨)}}.
 
ഈ ലേഖനത്തിൽ അദ്ദേഹം, എങ്ങനെ ഒരു തീരുമാനത്തിൽ എത്താമെന്നും, ബൗദ്ധികമായതോ വലിയ വാക്കുകൾ ഉപയോഗിച്ച് വിവരിച്ചിരിക്കുന്നതോ ആയ കപടസിദ്ധാന്തങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നും ഉപദേശിക്കുന്നു. സാധാരണ കാണാറുള്ള കപടസിദ്ധാന്തങ്ങളെ തിരിച്ചറിയാനുള്ള മുന്നറിയിപ്പ് അടയാളങ്ങളെയെല്ലാം കൂടി സാഗൻ ലളിതമായി വിളിച്ചിരിക്കുന്നത് "വിഡ്ഢിത്തം തിരിച്ചറിയൽ പെട്ടി"{{fn|(൩)}} എന്നാണ്. ബൗദ്ധികമായതോ വാഗ്ധാരിണിയിൽ ഒളിച്ച് കടത്തുന്നതോ ആയ കപടസിദ്ധാന്തങ്ങളെ സാഗൻ വർഗ്ഗീകരിച്ചിട്ടുണ്ട്. വിഡ്ഢിത്തരം, അതിനുള്ള നിർവ്വചനം, ഒരുദാഹരണം എന്നിങ്ങനെയാണ് ഇത് ഇവിടെ നൽകുന്നത്.