"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 53:
</TD>
<TD width=80% valign=top>
"യുനെസ്കോ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നരേന്ദ്രമോഡിയ്ക്ക് അഭിനന്ദനങ്ങൾ - പങ്കജ് അദ്വാനി" <ref> [https://twitter.com/PankajAdvani247/status/746284674540929025 Pankaj Advani on Twitter]</ref> യുനെസ്കോ പോലുള്ള സംഘടനയുടെ പേരുപയോഗിച്ചതുകൊണ്ട് സത്യമാവണം എന്നാണ് വ്യംഗ്യം<ref>[http://timesofindia.indiatimes.com/india/Modi-best-PM-UNESCO-rumour-fools-netizens/articleshow/52921474.cms ‘Modi best PM: UNESCO’ rumour fools netizens]</ref>.
</TD>
 
വരി 76:
</td>
<td valign=top>
"വെറും വീഡിയോകളെ അടിസ്ഥാനമാക്കി, സുരക്ഷാസേനകളെ ചോദ്യം ചെയ്യുന്നത് നല്ലതല്ല." - കിരൺ റിജിജു (കേന്ദ്ര ആഭ്യന്തരമന്ത്രി)<ref>[http://www.ndtv.com/india-news/stop-questioning-police-kiren-rijiju-on-killing-of-simi-men-1592510 Stop Questioning Police: Kiren Rijiju On Killing Of SIMI Men]</ref>
</td>
</tr>
വരി 154:
<td>
*"പരിണാമം ശരിയാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് ശാസ്ത്രീയസത്യമല്ല. സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് അശാസ്ത്രീയമാകുന്നില്ല."
*"മതേതര രാജ്യങ്ങളിലെ ഇസ്‌ലാം മതത്തിലോട്ടുള്ള മതം മാറ്റം സർവ്വാത്മനാ പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്‌ലീം രാജ്യങ്ങളിൽ ഇസ്‌ലാം മതത്തിൽ നിന്നുള്ള മതം മാറ്റം മരണശിക്ഷയർഹിക്കുന്നതും നിയമം മൂലം നിരോധിക്കേണ്ടതുമാണ്."<ref>[https://www.youtube.com/watch?v=SF8-E_tURzs Why Propagation & Conversion to other than Islam is Prohibited in some Muslim Countries?]</ref>
</td>
</tr>
വരി 166:
ബന്ധമില്ലാത്ത കാര്യങ്ങൾ ചേർത്ത് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കൽ
</td>
<td>"ദശലക്ഷക്കണക്കിന് വർഷങ്ങൾ മുമ്പ് വംശമറ്റ് പോയതെന്ന് നാം വിചാരിച്ച {{വി|ശാസ്ത്രീയ വർഗ്ഗീകരണം|ജൈവനിരകളിലെ}}, ഡയറ്റോമൈഡേ അണ്ണാൻ, വോളമി പൈൻ, {{വി|സീലകാന്ത്}} തുടങ്ങിയ ജീവികളെ നാം പിന്നീട് കണ്ടെത്തിയിട്ടുണ്ട്. [അതുകൊണ്ട് ദിനോസറുകളും മനുഷ്യർക്കൊപ്പം ജീവിച്ചിട്ടുണ്ട്]."<ref>[http://www.conservapedia.com/dinosaur Dinosaur-Conservapedia]</ref> വംശനാശം സംഭവിക്കാത്ത ജീവികളും ദിനോസറുകളുമായി ബന്ധമൊന്നുമില്ല.
</td>
</tr>
വരി 178:
</td>
<td>
"റൊമേനിയയിൽ ഏകാധിപതിയായിരുന്ന നികോളെ സീസേക്കുവിന്റെ കാലത്ത് രണ്ട് പതിറ്റാണ്ട് കാലം ഗർഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു, അക്കാലത്ത് ലോകത്തിൽ വെച്ച് സ്തനാർബുദത്തിന്റെ തോത് അവിടെ ഏറ്റവും കുറവായിരുന്നു, പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വളരെ കുറവ്."<ref>[http://www.conservapedia.com/Abortion Abortion-Conservapedia]</ref> സ്തനാർബുദനിരക്ക് കുറവായിരുന്നതിന് ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതുമായി ബന്ധമൊന്നുമില്ല.</td>
</tr>
<tr valign=top>
വരി 188:
</td>
<td>
"ഒന്നുകിൽ നിങ്ങൾ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ തീവ്രവാദികളോടൊപ്പമാണ്, - ജോർജ്ജ് ഡബ്ല്യു. ബുഷ്"<ref>[http://replay.waybackmachine.org/20061011021557/http://www.whitehouse.gov/news/releases/2001/09/20010920-8.html Address to a Joint Session of Congress and the American People]</ref>
</td>
</tr>
വരി 253:
</td>
<td>
"{{വി|ജവഹർലാൽ നെഹ്രു സർവകലാശാല|ജെ.എൻ.യു.വിൽ}} നിന്ന് ഗർഭനിരോധന ഉറകളും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. സർക്കാരിനെതിരെയുള്ള പോസ്റ്ററുകൾ അവർ ഉപയോഗിക്കുന്നു. ഇന്ത്യാവിരുദ്ധരായ അസാന്മാർഗ്ഗികപ്പരിഷകളുടെ കൂടാരമാണവിടം!"<ref>[http://www.news18.com/news/buzz/condoms-cigarettes-and-bones-what-exactly-is-jnu-made-up-of-1206679.html Condoms, cigarettes and bones: What exactly is JNU made up of?]</ref>
</td>
</tr>
വരി 265:
</td>
<td>
"ചിലര് പറയുന്നത്..."; "ഒരു നിർദ്ദേശം വന്നിട്ടുള്ളത്..."; "പരക്കെ കരുതപ്പെടുന്നത്..." തുടങ്ങിയവ. ഡൊണാൾഡ് ട്രമ്പ് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത്തരം പ്രയോഗങ്ങൾ സ്ഥിരമായി ഉപയോഗിച്ചിരുന്നു<ref>[http://www.huffingtonpost.in/entry/trump-many-people-are-saying_us_57a95219e4b06adc11f14357 Twitter Users Hilariously Troll Trump With #ManyPeopleAreSaying Meme]</ref>.
</td>
</tr>