"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
+
വരി 1:
{{വി|കപടശാസ്ത്രം|കപടശാസ്ത്രത്തിനെതിരെ}} ഉള്ള തന്റെ പ്രാഥമികആദ്യ കൃതിയായ ''പ്രേതബാധിതമായ ലോകം''{{fn|(൧)}} എന്ന പുസ്തകത്തിൽ {{വി|കാൾ സാഗൻ}} എഴുതിയ ഒരു ലേഖനം ആണ് '''''"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല"'''''{{fn|(൨)}}.
 
ഈ ലേഖനത്തിൽ അദ്ദേഹം, എങ്ങനെ ഒരു തീരുമാനത്തിൽ എത്താമെന്നും, ബൗദ്ധികമായതോ വലിയ വാക്കുകൾ ഉപയോഗിച്ച് വിവരിച്ചിരിക്കുന്നതോ ആയ കപടസിദ്ധാന്തങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നും ഉപദേശിക്കുന്നു. സാധാരണ കാണാറുള്ള കപടസിദ്ധാന്തങ്ങളെ തിരിച്ചറിയാനുള്ള മുന്നറിയിപ്പ് അടയാളങ്ങളെയെല്ലാം കൂടി സാഗൻ ലളിതമായി വിളിച്ചിരിക്കുന്നത് "വിഡ്ഢിത്തം തിരിച്ചറിയൽ പെട്ടി"{{fn|(൩)}} എന്നാണ്. ബൗദ്ധികമായതോ വാഗ്ധാരിണിയിൽ ഒളിച്ച് കടത്തുന്നതോ ആയ കപടസിദ്ധാന്തങ്ങളെ സാഗൻ വർഗ്ഗീകരിച്ചിട്ടുണ്ട്. വിഡ്ഢിത്തരം, അതിനുള്ള നിർവ്വചനം, ഒരുദാഹരണം എന്നിങ്ങനെയാണ് ഇത് ഇവിടെ നൽകുന്നത്.
 
==തിരിച്ചറിയൽ പെട്ടിയുടെ ഉപയോഗം==
തന്റെ "വിഡ്ഢിത്തം തിരിച്ചറിയൽ പെട്ടി" ഉപയോഗിക്കാൻ പോകുന്നയാൾ സജ്ജമാക്കിയിരിക്കേണ്ടുന്നമനസ്സിൽ സജ്ജമാക്കി സൂക്ഷിക്കേണ്ട "ഉപകരണങ്ങൾ" എന്തൊക്കെയായിരിക്കണം എന്ന് സാഗൻ ചില സൂചനകൾ തരുന്നുണ്ട്. മോശം വാദങ്ങൾ കണ്ടെത്താനുള്ള മാർഗ്ഗങ്ങളല്ലമാർഗ്ഗങ്ങൾ ഇതുകൊണ്ടുദ്ദേശിക്കുന്നത്, പകരംഎന്നതിനുപരിയായി നല്ലതെന്തെന്ന് തിരിച്ചറിയാനുള്ള ക്രിയാത്മകമായ ആശയങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്:
 
*ആക്ഷേപമുള്ള വസ്തുതകൾക്ക് സ്വതന്ത്രമായ സ്ഥിരീകരണം തിരയുക.
*പ്രശ്നത്തെക്കുറിച്ചും ലഭ്യമായ തെളിവുകളെക്കുറിച്ചും തുറന്ന ചർച്ചക്ക് പ്രോത്സാഹനം നൽകുക.
*ശാസ്ത്രത്തിന്റെ കാര്യത്തിൽ, അധികാരികളൊന്നുമില്ല. വിദഗ്ദ്ധരാണ് പരമാവധി ഉള്ളത്.
*ഒരു കാര്യത്തെ വിശദീകരിക്കാൻ പരസ്പരവിരുദ്ധമായ ഒന്നിലധികം {{വി|പരികല്പന|പരികല്പനകൾ}} ഉപയോഗിക്കുക. സ്ഥിരീകരണത്തിലുണ്ടാകുന്ന പക്ഷപാതത്വത്തെ കുറയ്ക്കാൻ നിരവധി വിശദീകരണങ്ങൾ ഉള്ളത് സഹായിക്കുന്നതാണ്.
*സ്വന്തം ആശയങ്ങളിൽ ഭ്രമിച്ച് വശംവദരാകരുത്, അല്ലാത്തപക്ഷം കടകവിരുദ്ധമായ തെളിവുണ്ടെങ്കിൽ പോലും അവ ഉപേക്ഷിക്കാൻ കഴിയണമെന്നില്ല.
*സാദ്ധ്യമെങ്കിൽ യോഗ്യതയളന്ന് നോക്കുക, പരികല്പനകളുടെ ആപേക്ഷിക വിശദീകരണ ശേഷി ഉപയോഗിച്ച് എളുപ്പത്തിൽ താരതമ്യം ചെയ്യാൻ ഇതുവഴി കഴിയുന്നതാണ്. <!--Quantify whenever possible, allowing for easier comparisons between hypotheses' relative explanatory power.-->
വരി 97:
</td>
<td valign=top>
ഒരു പ്രസ്താവന തെളിയിക്കപ്പെടാത്ത ചുറ്റുപാടുണ്ടാകുമ്പോഴാണ് ഇതുണ്ടാവുക. "വക്രബുദ്ധി", "വർത്തുള കാരണംകാണിക്കൽവളഞ്ഞവഴി" എന്നൊക്കെയും അറിയപ്പെടുന്നു.
</td>
<td valign=top>
വരി 140:
</td>
<td valign=top>
പ്രസ്താവന: "1947-ൽ കേരള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ വാക്സിനേഷൻ നടന്നിട്ടുള്ളു."<br />തെറ്റായ അനുമാനം: "അന്ന് വാക്സിനേഷൻ അത്ര കുറവായിരുന്നിട്ടും ജനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. വാക്സിനേഷൻ കള്ളത്തരമാണ്."
</td>
</tr>