"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 11:
*ഒരു കാര്യത്തെ വിശദീകരിക്കാൻ പരസ്പരവിരുദ്ധമായ ഒന്നിലധികം {{വി|പരികല്പന|പരികല്പനകൾ}} ഉപയോഗിക്കുക. സ്ഥിരീകരണത്തിലുണ്ടാകുന്ന പക്ഷപാതത്വത്തെ കുറയ്ക്കാൻ നിരവധി വിശദീകരണങ്ങൾ ഉള്ളത് സഹായിക്കുന്നതാണ്.
*സ്വന്തം ആശയങ്ങളിൽ ഭ്രമിച്ച് വശംവദരാകരുത്, അല്ലാത്തപക്ഷം കടകവിരുദ്ധമായ തെളിവുണ്ടെങ്കിൽ പോലും അവ ഉപേക്ഷിക്കാൻ കഴിയണമെന്നില്ല.
*സാദ്ധ്യമെങ്കിൽ അളന്ന്യോഗ്യതയളന്ന് നോക്കുക, പരികല്പനകളുടെ ആപേക്ഷിക വിശദീകരണ ശേഷി ഉപയോഗിച്ച് എളുപ്പത്തിൽ താരതമ്യം ചെയ്യാൻ ഇതുവഴി കഴിയുന്നതാണ്. <!--Quantify whenever possible, allowing for easier comparisons between hypotheses' relative explanatory power.-->
*ഒരു വാദത്തിലെ എല്ലാ ഘട്ടങ്ങളും യുക്തിഭദ്രമായിരിക്കണം; ഒരൊറ്റ ദുർബലമായ കണ്ണി മതി ഒരു ചങ്ങല പൊട്ടാൻ.
*തെളിവ് സമഗ്രമല്ലെങ്കിൽ, പരികല്പനകളുടെ സൂക്ഷ്മപരിശോധനയ്ക്കായി {{വി|ഓക്കമിന്റെ കത്തി}}{{fn|(൪)}} ഉപയോഗിക്കുക.
വരി 35:
<TR>
<TD valign=top>
വ്യക്ത്യധിക്ഷേപം
വ്യക്ത്യാധിക്ഷേപം
</TD>
<TD valign=top>
വ്യക്ത്യാധിക്ഷേപ വാദങ്ങൾ, സന്ദേശത്തിന്റെ ഉള്ളടക്കത്തെ പരീക്ഷിക്കാതെ സന്ദേശവാഹകനെസന്ദേശം നൽകുന്നയാളെ ആക്രമിക്കുന്നു.
</TD>
<TD valign=top>
വരി 116:
</td>
<td valign=top>
യാഗം നടത്തി യാഗശാലയ്ക്ക് തീയിടുമ്പോൾ മഴ പെയ്ത സംഭവങ്ങൾ ഉദാഹരണസഹിതം സമർത്ഥിക്കുക, മഴപെയ്യാത്ത സന്ദർഭങ്ങൾ മിണ്ടാതിരിക്കുക. സഞ്ജയന്റെ ''[[:s:രുദ്രാക്ഷമാഹാത്മ്യം|രുദ്രാക്ഷമാഹാത്മ്യം]]'' ഇത്തരം വാദങ്ങൾക്കുള്ള ഉത്തമ ഉദാഹരണമാണ്.
</td>
</tr>
വരി 188:
</td>
<td>
"ഒന്നുകിൽ നിങ്ങൾ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ തീവ്രവാദികളോടൊപ്പമാണ്, - ജോർജ്ജ്. ഡബ്ല്യു. ബുഷ്"<ref>http://replay.waybackmachine.org/20061011021557/http://www.whitehouse.gov/news/releases/2001/09/20010920-8.html</ref>
</td>
</tr>
വരി 241:
</td>
<td>
"പരിണാമവാദികൾ പറയുന്നത് എല്ലാം പെട്ടന്നങ്ങ് <u>''പെട്ടന്നങ്ങ് പൊട്ടിത്തെറിച്ചുണ്ടായി''</u> എന്നാണ്!"
</td>
</tr>