"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 14:
*ഒരു വാദത്തിലെ എല്ലാ ഘട്ടങ്ങളും യുക്തിഭദ്രമായിരിക്കണം; ഒരൊറ്റ ദുർബലമായ കണ്ണി മതി ഒരു ചങ്ങല പൊട്ടാൻ.
*തെളിവ് സമഗ്രമല്ലെങ്കിൽ, പരികല്പനകളുടെ സൂക്ഷ്മപരിശോധനയ്ക്കായി {{വി|ഓക്കമിന്റെ കത്തി}}{{fn|(൪)}} ഉപയോഗിക്കുക.
*ഖണ്ഡനസാദ്ധ്യതകൾ (''[[:w:en:Falsifiability|falsifiability]]'') ശ്രദ്ധിക്കുക. ശാസ്ത്രം തന്നെ ഖണ്ഡിക്കരുതാത്തതൊന്നുമല്ല. <!--Science does not concern itself with unfalsifiable propositions.-->
 
==നോക്കേണ്ടത് എന്താണ്==