"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 1:
{{വി|കപടശാസ്ത്രം|കപടശാസ്ത്രത്തിനെതിരെ}} ഉള്ള തന്റെ പ്രാഥമിക കൃതിയായ ''പ്രേതബാധിതമായ ലോകം''{{fn|()}} എന്ന പുസ്തകത്തിൽ {{വി|കാൾ സാഗൻ}} എഴുതിയ ഒരു ലേഖനം ആണ് '''''"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല"'''''{{fn|()}}.
 
ഈ ലേഖനത്തിൽ അദ്ദേഹം, എങ്ങനെ ഒരു തീരുമാനത്തിൽ എത്താമെന്നും, ബൗദ്ധികമായതോ വലിയ വാക്കുകൾ ഉപയോഗിച്ച് വിവരിച്ചിരിക്കുന്നതോ ആയ കപടസിദ്ധാന്തങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നും ഉപദേശിക്കുന്നു. സാധാരണ കാണാറുള്ള കപടസിദ്ധാന്തങ്ങളെ തിരിച്ചറിയാനുള്ള മുന്നറിയിപ്പ് അടയാളങ്ങളെയെല്ലാം കൂടി സാഗൻ ലളിതമായി വിളിച്ചിരിക്കുന്നത് "വിഡ്ഢിത്തം തിരിച്ചറിയൽ പെട്ടി"{{fn|()}} എന്നാണ്. ബൗദ്ധികമായതോ വാഗ്ധാരിണിയിൽ ഒളിച്ച് കടത്തുന്നതോ ആയ കപടസിദ്ധാന്തങ്ങളെ സാഗൻ വർഗ്ഗീകരിച്ചിട്ടുണ്ട്. വിഡ്ഢിത്തരം, അതിനുള്ള നിർവ്വചനം, ഒരുദാഹരണം എന്നിങ്ങനെയാണ് ഇത് ഇവിടെ നൽകുന്നത്.
 
==തിരിച്ചറിയൽ പെട്ടിയുടെ ഉപയോഗം==
വരി 8:
*ആക്ഷേപമുള്ള വസ്തുതകൾക്ക് സ്വതന്ത്രമായ സ്ഥിരീകരണം തിരയുക.
*പ്രശ്നത്തെക്കുറിച്ചും ലഭ്യമായ തെളിവുകളെക്കുറിച്ചും തുറന്ന ചർച്ചക്ക് പ്രോത്സാഹനം നൽകുക.
*"ശാസ്ത്രത്തിന്റെ കാര്യത്തിൽ, അധികാരികളൊന്നുമില്ല. വിദഗ്ദ്ധരാണ് പരമാവധി ഉള്ളത്."
*ഒരു കാര്യത്തെ വിശദീകരിക്കാൻ പരസ്പരവിരുദ്ധമായ ഒന്നിലധികം {{വി|പരികല്പന|പരികല്പനകൾ}} ഉപയോഗിക്കുക. സ്ഥിരീകരണത്തിലുണ്ടാകുന്ന പക്ഷപാതത്വത്തെ കുറയ്ക്കാൻ നിരവധി വിശദീകരണങ്ങൾ ഉള്ളത് സഹായിക്കുന്നതാണ്.
*സ്വന്തം ആശയങ്ങളിൽ ഭ്രമിച്ച് വശംവദരാകരുത്, അല്ലാത്തപക്ഷം കടകവിരുദ്ധമായ തെളിവുണ്ടെങ്കിൽ പോലും അവ ഉപേക്ഷിക്കാൻ കഴിയണമെന്നില്ല.
*സാദ്ധ്യമെങ്കിൽ അളന്ന് നോക്കുക, പരികല്പനകളുടെ ആപേക്ഷിക വിശദീകരണ ശേഷി ഉപയോഗിച്ച് എളുപ്പത്തിൽ താരതമ്യം ചെയ്യാൻ ഇതുവഴി കഴിയുന്നതാണ്. <!--Quantify whenever possible, allowing for easier comparisons between hypotheses' relative explanatory power.-->
*ഒരു വാദത്തിലെ എല്ലാ ഘട്ടങ്ങളും യുക്തിഭദ്രമായിരിക്കണം; ഒരൊറ്റ ദുർബലമായ കണ്ണി മതി ഒരു ചങ്ങല പൊട്ടാൻ.
*തെളിവ് സമഗ്രമല്ലെങ്കിൽ, പരികല്പനകളുടെ സൂക്ഷ്മപരിശോധനയ്ക്കായി {{വി|ഓക്കമിന്റെ കത്തി}}{{fn|(൪)}} ഉപയോഗിക്കുക.
*ഖണ്ഡനസാദ്ധ്യതകൾ (''[[:w:Falsifiability|falsifiability]]'') ശ്രദ്ധിക്കുക. ശാസ്ത്രം തന്നെ ഖണ്ഡിക്കരുതാത്തതൊന്നുമല്ല. <!--Science does not concern itself with unfalsifiable propositions.-->
 
വരി 253:
</td>
<td>
"{{വി|ജവഹർലാൽ നെഹ്രു സർവകലാശാല|ജെ.എൻ.യു.വിൽ}} നിന്ന് ഗർഭനിരോധന ഉറകളും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്,. സർക്കാരിനെതിരെയുള്ള പോസ്റ്ററുകൾ അവർ ഉപയോഗിക്കുന്നു,. ഇന്ത്യാവിരുദ്ധരായ അസാന്മാർഗ്ഗികപ്പരിഷകളുടെ കൂടാരമാണവിടം!"<ref>http://www.news18.com/news/buzz/condoms-cigarettes-and-bones-what-exactly-is-jnu-made-up-of-1206679.html</ref>
</td>
</tr>
വരി 272:
 
==കുറിപ്പുകൾ==
{{fnb|()}} ''[[:w:en:The Demon-Haunted World|The Demon-Haunted World]]''<br />
{{fnb|()}} ''The Fine Art of Baloney Detection''<br />
{{fnb|()}} ''Baloney Detection Kit''<br />
{{fnb|(൪)}} നേരിട്ട് ബന്ധമില്ലാത്ത അനാവശ്യസങ്കല്പങ്ങളെ വാദത്തിൽ നിന്നൊഴിവാക്കി, ഏറ്റവും ലളിതമായ വിശദീകരണത്തിൽ എത്തുന്നതിനുള്ള മാനസികപ്രക്രിയ
 
==ഇതും കാണുക==
Line 281 ⟶ 282:
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.inf.fu-berlin.de/lehre/pmo/eng/Sagan-Baloney.pdf ''The Fine Art of Baloney Detection'' - കാൾ സേഗൻസേഗന്റെ ലേഖനം]
*[http://www.spring.org.uk/2012/12/why-people-believe-weird-things-and-8-ways-to-change-their-minds.php Why People Believe Weird Things and 8 Ways to Change Their Minds]
 
Line 287 ⟶ 288:
{{reflist}}
 
[[category:Logic]][[വർഗ്ഗം:യുക്തിവാദം]]