"പാചകപുസ്തകം:മധുരക്കറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'===ചേരുവകൾ=== *ഈന്തപ്പഴം - മൂന്നെണ്ണം *വാളംപുളി - അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 10:
*ഇഞ്ചി - കാൽ ടീ സ്പൂൺ(പൊടിയായി അരിഞ്ഞത്)
===തയ്യാറാക്കേണ്ടുന്ന വിധം===
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇട്ട് ചെറിയ തോതിൽ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.ഇതിൽ ഇഞ്ചി അരിഞ്ഞതും ചുവന്നമുളകും ചേർത്ത് വഴറ്റുക.അതിൽ വാളംപുളി പിഴിഞ്ഞ് ചേർത്ത
തിനുശേഷം ശർക്കര,ഈന്തപ്പഴം ഇവ ചേർത്ത് വീണ്ടും വഴറ്റുക.പാത്രത്തിൽ നിന്നു വിട്ടു പോരുന്ന പരുവത്തിൽ ചെറുതായരിഞ്ഞുവെച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്ത് വാങ്ങി വെക്കുക.
ഇത് കൂടുതലും ബിരിയാണിയുടെ കൂടെ ഉപയോഗിക്കാം.
"https://ml.wikibooks.org/wiki/പാചകപുസ്തകം:മധുരക്കറി" എന്ന താളിൽനിന്ന് ശേഖരിച്ചത്