"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 1:
{{വി|കപടശാസ്ത്രം|കപടശാസ്ത്രത്തിനെതിരെ}} ഉള്ള തന്റെ പ്രാഥമിക കൃതിയായ ''പ്രേതബാധിതമായ ലോകം''{{fn|൧}} എന്ന പുസ്തകത്തിൽ {{വി|കാൾ സാഗൻ}} എഴുതിയ ഒരു ലേഖനം ആണ് '''''"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല"'''''{{fn|൨}}.
 
ഈ ലേഖനത്തിൽ അദ്ദേഹം, എങ്ങനെ ഒരു തീരുമാനത്തിൽ എത്താമെന്നും, ബൗദ്ധികമായതോ വലിയ വാക്കുകൾ ഉപയോഗിച്ച് വിവരിച്ചിരിക്കുന്നതോ ആയ കപടസിദ്ധാന്തങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നും ഉപദേശിക്കുന്നു. സാധാരണ കാണാറുള്ള കപടസിദ്ധാന്തങ്ങളെ തിരിച്ചറിയാനുള്ള മുന്നറിയിപ്പ് അടയാളങ്ങളെയെല്ലാം കൂടി സാഗൻ ലളിതമായി വിളിച്ചിരിക്കുന്നത് "വിഡ്ഢിത്തം തിരിച്ചറിയൽ പെട്ടി"{{fn|൩}} എന്നാണ്. ബൗദ്ധികമായതോ വാഗ്ധാരിണിയിൽ ഒളിച്ച് കടത്തുന്നതോ ആയ കപടസിദ്ധാന്തങ്ങളെ സാഗൻ വർഗ്ഗീകരിച്ചിട്ടുണ്ട്. വിഡ്ഢിത്തരം, അതിനുള്ള നിർവ്വചനം, ഒരുദാഹരണം എന്നിങ്ങനെയാണ് ഇത് ഇവിടെ നൽകുന്നത്.
 
==തിരിച്ചറിയൽ പെട്ടിയുടെ ഉപയോഗം==
വരി 35:
<TR>
<TD valign=top>
''വ്യക്ത്യാധിക്ഷേപം''
</TD>
<TD valign=top>
വരി 53:
</TD>
<TD width=80% valign=top>
"'യുനെസ്കോ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നരേന്ദ്രമോഡിയ്ക്ക് അഭിനന്ദനങ്ങൾ' - പങ്കജ് അദ്വാനി" <ref> https://twitter.com/PankajAdvani247/status/746284674540929025</ref> യുനെസ്കോ പോലുള്ള സംഘടനയുടെ പേരുപയോഗിച്ചതുകൊണ്ട് സത്യമാവണം എന്നാണ് വ്യംഗ്യം<ref>http://timesofindia.indiatimes.com/india/Modi-best-PM-UNESCO-rumour-fools-netizens/articleshow/52921474.cms</ref>.
</TD>
 
വരി 88:
</td>
<td valign=top>
"എന്തിനുമേതിനും ഒരു കാരണമുണ്ടാകണം. ദൈവത്തിനൊഴിച്ച്. "
</td>
</tr>
വരി 140:
</td>
<td valign=top>
പ്രസ്താവന: "1947-ൽ കേരള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ വാക്സിനേഷൻ നടന്നിട്ടുള്ളു." അനുമാനം: "അന്ന് വാക്സിനേഷൻ അത്ര കുറവായിരുന്നിട്ടും ജനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. വാക്സിനേഷൻ കള്ളത്തരമാണ്."
</td>
</tr>
വരി 153:
</td>
<td>
#"പരിണാമം ശരിയാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് ശാസ്ത്രീയസത്യമല്ല. സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് അശാസ്ത്രീയമാകുന്നില്ല."
#"മതേതര രാജ്യങ്ങളിലെ ഇസ്‌ലാം മതത്തിലോട്ടുള്ള മതം മാറ്റം സർവ്വാത്മനാ പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്‌ലീം രാജ്യങ്ങളിൽ ഇസ്‌ലാം മതത്തിൽ നിന്നുള്ള മതം മാറ്റം മരണശിക്ഷയർഹിക്കുന്നതും നിയമം മൂലം നിരോധിക്കേണ്ടതുമാണ്."<ref>https://www.youtube.com/watch?v=SF8-E_tURzs</ref>
</td>
</tr>
വരി 178:
</td>
<td>
"റൊമേനിയയിൽ ഏകാധിപതിയായിരുന്ന നികോളെ സീസേക്കുവിന്റെ കാലത്ത് രണ്ട് പതിറ്റാണ്ട് കാലം ഗർഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു, അക്കാലത്ത് ലോകത്തിൽ വെച്ച് സ്തനാർബുദത്തിന്റെ തോത് അവിടെ ഏറ്റവും കുറവായിരുന്നു, പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വളരെ കുറവ്."<ref>http://www.conservapedia.com/Abortion</ref> സ്തനാർബുദനിരക്ക് കുറഞ്ഞതിന്കുറവായിരുന്നതിന് ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതുമായി ബന്ധമൊന്നുമില്ല.</td>
</tr>
<tr valign=top>
വരി 188:
</td>
<td>
"നിങ്ങൾ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ തീവ്രവാദികളോടൊപ്പമാണ്.", - ജോർജ്ജ്. ഡബ്ല്യു. ബുഷ്"<ref>http://replay.waybackmachine.org/20061011021557/http://www.whitehouse.gov/news/releases/2001/09/20010920-8.html</ref>
</td>
</tr>
വരി 200:
</td>
<td>
"ഇപ്പോൾ ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ തോതിലാണ് കുറഞ്ഞുകൊണ്ടിരുന്നതെങ്കിൽതോതിൽ മനുഷ്യർ പരിണമിക്കാനെടുത്ത കാലം നോക്കുകയാണെങ്കിൽമുഴുവൻ കാന്തികമണ്ഡലത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നെങ്കിൽ ഭൂമി എന്നേ വാസയോഗ്യമല്ലാതായിട്ടുണ്ടായിരിക്കണംവാസയോഗ്യമല്ലാതായി തീർന്നിട്ടുണ്ടായിരിക്കണം." തെളിവുകൾ സൂചിപ്പിക്കുന്നത് കാന്തികമണ്ഡലത്തിന്റെ തീവ്രത കൂടുകയും കുറയുകയും മാത്രമല്ല, ധ്രുവങ്ങൾ മാറുക വരെ ചെയ്യുന്നുണ്ടെന്നാണ്.
</td>
</tr>
വരി 254:
</td>
<td>
"{{വി|ജവഹർലാൽ നെഹ്രു സർവകലാശാല|ജെ.എൻ.യു.വിൽ}} നിന്ന് ഗർഭനിരോധന ഉറകളും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്, സർക്കാരിനെതിരെയുള്ള പോസ്റ്ററുകൾ അവർ ഉപയോഗിക്കുന്നു, ഇന്ത്യാവിരുദ്ധരായ അസാന്മാർഗ്ഗികപ്പരിഷകളുടെ കൂടാരമാണവിടം!"<ref>http://www.news18.com/news/buzz/condoms-cigarettes-and-bones-what-exactly-is-jnu-made-up-of-1206679.html</ref>
</td>
</tr>
വരി 272:
</TABLE>
 
==കുറിപ്പുകൾ==
==See also==
{{fnb|൧}} ''[[:w:en:The Demon-Haunted World|The Demon-Haunted World]]''<br />
*[[Logical fallacy]]
{{DEFAULTSORT:fnb|൨}} ''The Fine Art of Baloney Detection,''<br The}}/>
*[[Cognitive bias]]
{{fnb|൩}} ''Baloney Detection Kit''
 
==ഇതും കാണുക==
==External links==
*{{വി|ഹേത്വാഭാസം}}
*[[:w:en:Cognitive bias|Cognitive bias]]
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.inf.fu-berlin.de/lehre/pmo/eng/Sagan-Baloney.pdf ''The Fine Art of Baloney Detection'' - കാൾ സേഗൻ]
*[http://www.spring.org.uk/2012/12/why-people-believe-weird-things-and-8-ways-to-change-their-minds.php Why People Believe Weird Things and 8 Ways to Change Their Minds]
 
==അവലംബം==
==Footnotes==
{{reflist}}
 
{{DEFAULTSORT:Fine Art of Baloney Detection, The}}
 
[[category:Assessing pseudoscience]]
[[Category:Philosophy]]
[[Category:Evaluating arguments]]
[[category:Philosophy of science]]
[[category:Logic]]