"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 154:
<td>
#പരിണാമം ശരിയാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് ശാസ്ത്രീയസത്യമല്ല. സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് അശാസ്ത്രീയമാകുന്നില്ല.
#മതേതര രാജ്യങ്ങളിലെ ഇസ്‌ലാം മതത്തിലോട്ടുള്ള മതം മാറ്റം സർവ്വാത്മനാ പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്‌ലീം രാജ്യങ്ങളിൽ ഇസ്‌ലാം മതത്തിൽ നിന്നുള്ള മതം മാറ്റം മരണശിക്ഷയർഹിക്കുന്നതും നിയമം മൂലം നിരോധിക്കേണ്ടതുമാണ്.<ref>https://www.youtube.com/watch?v=SF8-E_tURzs</ref>
</td>
</tr>
വരി 206:
<tr valign=top>
<td>
കൈവിട്ട് പോകും
<!--[[Slippery slope]], related to excluded middle -->
</td>
<td>
ഇപ്പോൾ നടപടി എടുത്തില്ലെങ്കിൽ അത് മറ്റൊരു വലിയ പ്രശ്നത്തിലേക്ക് എത്തുമെന്ന വാദം
<!--Saying something is wrong because it is next to or loosely related to something wrong.-->
</td>
<td>
"ഭാര്യമാർ പറയുന്നതെന്തും അനുസരിച്ച് കൊടുക്കരുത്; അവർ പിന്നെ തലയിൽ കേറി നിരങ്ങാൻ തുടങ്ങും."
If gay marriage is legalized, all of our children will be converted to homosexuality, and Satan will win.▼
<!--
▲If gay marriage is legalized, all of our children will be converted to homosexuality, and Satan will win.-->
</td>
</tr>
Line 218 ⟶ 222:
<tr valign=top>
<td>
കാര്യകാരണബന്ധവും പരസ്പരബന്ധവും തമ്മിലുള്ള ആശയക്കുഴപ്പം
</td>
<td>
രണ്ട് സംഭവങ്ങൾ ഒരേ സമയം നടന്നാൽ ഒന്ന് മറ്റൊന്നിന് കാരണമായി എന്നർത്ഥമില്ല.
</td>
<td>
"അമ്മയുടെ ഭജനയിൽ പങ്കെടുക്കുന്നവരെ നോക്കൂ, എത്ര സന്തുഷ്ടരാണവർ. ഭജനയ്ക്ക് ചെല്ലുന്നവർക്ക് അമ്മ സന്തോഷം പ്രദാനം ചെയ്യുകയാണ്."
</td>
</tr>
Suppressed evidence and half-truths▼
<tr valign=top>
<td>
കോലം കത്തിക്കൽ
<!--[[Straw man]]-->
</td>
<td>
ഒരു വാദത്തെ തെറ്റായി വിമർശിക്കാൻ എളുപ്പമുള്ള വിധത്തിൽ തെറ്റായി പ്രതിനിധീകരിക്കുക.
</td>
<td>
"പരിണാമവാദികൾ പറയുന്നത് എല്ലാം പെട്ടന്നങ്ങ് ''പൊട്ടിത്തെറിച്ചുണ്ടായി'' എന്നാണ്!"
</td>
</tr>
Line 242 ⟶ 248:
<tr valign=top>
<td>
തെളിവുകൾ മറയ്ക്കലും അർദ്ധസത്യങ്ങളും
▲Suppressed evidence and half-truths
</td>
<td>
ഭാഗികമായെങ്കിലും ശരിയായിട്ടുള്ള ഭാഗത്ത് നിന്ന് തികച്ചും അനഭിലഷണീയമായ അനുമാനം സൃഷ്ടിച്ചെടുക്കുക.
</td>
<td>
"ജെ.എൻ.യു.വിൽ നിന്ന് ഗർഭനിരോധന ഉറകളും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്, സർക്കാരിനെതിരെയുള്ള പോസ്റ്ററുകൾ അവർ ഉപയോഗിക്കുന്നു, ഇന്ത്യാവിരുദ്ധരായ അസാന്മാർഗ്ഗികപ്പരിഷകളുടെ കൂടാരമാണവിടം!"
</td>
</tr>
Line 254 ⟶ 260:
<tr valign=top>
<td>
പൊള്ളയായ വാക്കുകൾ
</td>
<td>
അവ്യക്തമോ, കൃത്യതയില്ലാത്തതോ ആയ അവലംബങ്ങളുടെ ഉപയോഗം.
</td>
<td>
"ചിലര് പറയുന്നത്..."; "ഒരു നിർദ്ദേശം വന്നിട്ടുള്ളത്..."; "പരക്കെ കരുതപ്പെടുന്നത്..." തുടങ്ങിയവ.
</td>
</tr>
|