"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 116:
</td>
<td valign=top>
യാഗം നടത്തി യാഗശാലയ്ക്ക് തീയിടുമ്പോൾ മഴ പെയ്ത സംഭവങ്ങൾ ഉദാഹരണസഹിതം സമർത്ഥിക്കുക, മഴപെയ്യാത്ത
</td>
</tr>
വരി 122:
<tr>
<td valign=top>
ചെറിയ സംഖ്യകൾ ഉപയോഗിച്ചുള്ള {{വി|സ്ഥിതിഗണിതം|സ്ഥിതിവിവരക്കണക്കുകൾ}}
</td>
<td valign=top>
വൻതോതിലുള്ള ശതമാന വർദ്ധനയ്ക്കായി ചെറിയ സംഖ്യകൾ ഉപയോഗിക്കുക
</td>
<td valign=top>
"ഞങ്ങളുടെ അംഗത്വം കഴിഞ്ഞ വർഷം 100% വർദ്ധനയാണ് നേടിയത്." (ശരിക്കും ആകെയുണ്ടായിരുന്ന 2 പേർ, മറ്റ് രണ്ടുപേരെക്കൂടി സംഘടനയിൽ ചേർത്തന്നേ ഉദ്ദേശിക്കുന്നുള്ളു. ആകെ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഒരു ലക്ഷം പേരുള്ള ഒരു സംഘടനയിൽ ഒരു ലക്ഷം പേർ കൂടി ചേർന്ന മട്ടിലാവും അവതരിപ്പിക്കുക.)
</td>
</tr>
വരി 134:
<tr>
<td valign=top>
സ്ഥിതിവിവരക്കണക്കിന്റെ സ്വഭാവത്തെ തെറ്റായി ധരിക്കുക.
</td>
<td valign=top>
സ്ഥിതിവിവരക്കണക്കുകളുടെയും അളവുരീതികളുടെ നിർവ്വചനങ്ങളുടേയും കേന്ദ്ര അനുമാനത്തെ അവഗണിക്കൽ
</td>
<td valign=top>
പ്രസ്താവന: 1947-ൽ കേരള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ വാക്സിനേഷൻ നടന്നിട്ടുള്ളു. അനുമാനം: അന്ന് വാക്സിനേഷൻ അത്ര കുറവായിരുന്നിട്ടും ജനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. വാക്സിനേഷൻ കള്ളത്തരമാണ്.
</td>
</tr>
വരി 146:
<tr valign=top>
<td>
അസ്ഥിരവാദം
</td>
<td>
വാദങ്ങളിൽ, പ്രത്യേകിച്ച് ഇരട്ടത്താപ്പുകൾ മുറുകെപ്പിടിക്കാൻ അസ്ഥിരമായ ന്യായങ്ങൾ ഉപയോഗിക്കുക.
<!--Being inconsistent in any form, especially as in holding double standards.-->
</td>
<td>
#പരിണാമം ശരിയാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് ശാസ്ത്രീയസത്യമല്ല. സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാനാവാത്ത കാലത്തോളം അത് അശാസ്ത്രീയമാകുന്നില്ല.
#ഇസ്‌ലാം മതത്തിലോട്ടുള്ള മതം മാറ്റം സർവ്വാത്മനാ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇസ്‌ലാം മതത്തിൽ നിന്നുള്ള മതം മാറ്റം മരണശിക്ഷയർഹിക്കുന്നതും നിയമം മൂലം നിരോധിക്കേണ്ടതുമാണ്.<ref>https://www.youtube.com/watch?v=SF8-E_tURzs</ref>
</td>
</tr>
Line 158 ⟶ 160:
<tr valign=top>
<td>
പരസ്പരബന്ധമില്ലാതിരിക്കൽ
<!--''[[Non sequitur]]''-->
</td>
<td>
ബന്ധമില്ലാത്ത കാര്യങ്ങൾ ചേർത്ത് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കൽ
</td>
<td>"ദശലക്ഷക്കണക്കിന് വർഷങ്ങൾ മുമ്പ് വംശമറ്റ് പോയതെന്ന് നാം വിചാരിച്ച {{വി|ശാസ്ത്രീയ വർഗ്ഗീകരണം|ജൈവനിരകളിലെ}}, ഡയറ്റോമൈഡേ അണ്ണാൻ, വോളമി പൈൻ, {{വി|സീലകാന്ത്}} തുടങ്ങിയ ജീവികളെ നാം പിന്നീട് കണ്ടെത്തിയിട്ടുണ്ട്. [അതുകൊണ്ട് ദിനോസറുകളും മനുഷ്യർക്കൊപ്പം ജീവിച്ചിട്ടുണ്ട്]."<ref>http://www.conservapedia.com/dinosaur</ref> വംശനാശം സംഭവിക്കാത്ത ജീവികളും ദിനോസറുകളുമായി ബന്ധമൊന്നുമില്ല.
</td>
</tr>
<tr valign=top>
<td>
ഈ സംഭവത്തിന് ശേഷമാണ് നടന്നത് അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്
<!--''[[Post hoc, ergo propter hoc]]''-->
</td>
<td>
നടന്ന കാലം മാത്രം ഉപയോഗിച്ച് ഒരു സംഭവത്തിന്റെ കാരണം കണ്ടെത്തുന്നു.
</td>
<td>
"റൊമേനിയയിൽ ഏകാധിപതിയായിരുന്ന നികോളെ സീസേക്കുവിന്റെ കാലത്ത് രണ്ട് പതിറ്റാണ്ട് കാലം ഗർഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു, അക്കാലത്ത് ലോകത്തിൽ വെച്ച് സ്തനാർബുദത്തിന്റെ തോത് അവിടെ ഏറ്റവും കുറവായിരുന്നു, പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വളരെ കുറവ്."<ref>http://www.conservapedia.com/Abortion</ref> സ്തനാർബുദനിരക്ക് കുറഞ്ഞതിന് ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതുമായി ബന്ധമൊന്നുമില്ല.</td>
</tr>
<tr valign=top>
<td>
മദ്ധ്യഭാഗം ഒഴിവാക്കൽ, അല്ലെങ്കിൽ തെറ്റായ വിഭജനം
</td>
<td>
ഒരു പ്രശ്നത്തെ രണ്ടായി വിഭജിച്ച് മാത്രം കാണുക ഇടയ്ക്ക ഉള്ള വശം കാണാതിരിക്കുക.
</td>
<td>
</td>
</tr>
Line 190 ⟶ 194:
<tr valign=top >
<td>
ചെറിയകാലം vs. നീണ്ടകാലം
</td>
<td>
നിലവിലുള്ള സ്ഥിതി ചരിത്രാതീത കാലം മുതൽക്കേ തുടരുന്നതാണെന്നും അത് ഭാവിയിലും തുടരുമെന്നും, സാധൂകരിക്കാനാവുന്ന തെളിവുകളുടെ ഒന്നും പിൻബലമില്ലാതെ കണക്കാക്കൽ.
</td>
<td>
"ഇപ്പോൾ ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ തോതിലാണ് കുറഞ്ഞുകൊണ്ടിരുന്നതെങ്കിൽ മനുഷ്യർ പരിണമിക്കാനെടുത്ത കാലം നോക്കുകയാണെങ്കിൽ ഭൂമി എന്നേ വാസയോഗ്യമല്ലാതായിട്ടുണ്ടായിരിക്കണം." തെളിവുകൾ സൂചിപ്പിക്കുന്നത് കാന്തികമണ്ഡലത്തിന്റെ തീവ്രത കൂടുകയും കുറയുകയും മാത്രമല്ല, ധ്രുവങ്ങൾ മാറുക വരെ ചെയ്യുന്നുണ്ടെന്നാണ്.
</td>
</tr>
Line 201 ⟶ 206:
<tr valign=top>
<td>
[[Slippery slope]], related to excluded middle
</td>
<td>
|