"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 8:
*ആക്ഷേപമുള്ള വസ്തുതകൾക്ക് സ്വതന്ത്രമായ സ്ഥിരീകരണം തിരയുക.
*പ്രശ്നത്തെക്കുറിച്ചും ലഭ്യമായ തെളിവുകളെക്കുറിച്ചും തുറന്ന ചർച്ചക്ക് പ്രോത്സാഹനം നൽകുക.
*"ശാസ്ത്രത്തിന്റെ കാര്യത്തിൽ, അധികാരികളൊന്നുമില്ല. വിദഗ്ദ്ധരാണ് പരമാവധി ഉള്ളത് വിദഗ്ദ്ധരാണ്."
*ഒരു കാര്യത്തെ വിശദീകരിക്കാൻ പരസ്പരവിരുദ്ധമായ ഒന്നിലധികം {{വി|പരികല്പന|പരികല്പനകൾ}} ഉപയോഗിക്കുക. സ്ഥിരീകരണത്തിലുണ്ടാകുന്ന പക്ഷപാതിത്വത്തെപക്ഷപാതത്വത്തെ കുറയ്ക്കാൻ നിരവധി വിശദീകരണങ്ങൾ ഉള്ളത് സഹായിക്കുന്നതാണ്.
*സ്വന്തം ആശയങ്ങളിൽ ഭ്രമിച്ച് വശംവദരാകരുത്, അല്ലാത്തപക്ഷം കടകവിരുദ്ധമായ തെളിവുണ്ടെങ്കിൽ പോലും അവ ഉപേക്ഷിക്കാൻ കഴിയണമെന്നില്ല.
*സാദ്ധ്യമെങ്കിൽ അളന്ന് നോക്കുക, പരികല്പനകളുടെ ആപേക്ഷിക വിശദീകരണ ശേഷി ഉപയോഗിച്ച് എളുപ്പത്തിൽ താരതമ്യം ചെയ്യാൻ ഇതുവഴി കഴിയുന്നതാണ്. <!--Quantify whenever possible, allowing for easier comparisons between hypotheses' relative explanatory power.-->
*ഒരു വാദത്തിലെ എല്ലാ ഘട്ടങ്ങളും യുക്തിഭദ്രമായിരിക്കണം; ഒരൊറ്റ ദുർബലമായ കണ്ണി മതി ഒരു ചങ്ങല പൊട്ടാൻ.
*Every step in an argument must be logically sound; a single weak link can doom the entire chain.
*തെളിവ് സമഗ്രമല്ലെങ്കിൽ, പരികല്പനകളുടെ സൂക്ഷ്മപരിശോധനയ്ക്കായി {{വി|ഓക്കമിന്റെ കത്തി}} ഉപയോഗിക്കുക.
*When the evidence is inconclusive, use [[Occam's Razor]] to discriminate between hypotheses.
*Pay attention toഖണ്ഡനസാദ്ധ്യതകൾ (''[[:w:Falsifiability|falsifiability]]'') ശ്രദ്ധിക്കുക. ശാസ്ത്രം തന്നെ ഖണ്ഡിക്കരുതാത്തതൊന്നുമല്ല. <!--Science does not concern itself with unfalsifiable propositions.-->
 
==നോക്കേണ്ടത് എന്താണ്==
==What to look out for==
<br clear="all">