"വിഡ്ഢിത്തം തിരിച്ചറിയലെന്ന ലളിതകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Praveenp എന്ന ഉപയോക്താവ് വിഡ്ഢിത്തം തെളിയിക്കലെന്ന ലളിതകല എന്ന താൾ [[വിഡ്ഢിത്തം തിരിച്ചറിയലെന്ന...
വരി 9:
*പ്രശ്നത്തെക്കുറിച്ചും ലഭ്യമായ തെളിവുകളെക്കുറിച്ചും തുറന്ന ചർച്ചക്ക് പ്രോത്സാഹനം നൽകുക.
*"ശാസ്ത്രത്തിന്റെ കാര്യത്തിൽ, അധികാരികളൊന്നുമില്ല. പരമാവധി ഉള്ളത് വിദഗ്ദ്ധരാണ്."
*ഒരു കാര്യത്തെ വിശദീകരിക്കാൻ പരസ്പരവിരുദ്ധമായ ഒന്നിലധികം {{വി|പരികല്പന|പരികല്പനകൾ}} ഉപയോഗിക്കുക. സ്ഥിരീകരണത്തിലുണ്ടാകുന്ന പക്ഷപാതിത്വത്തെ കുറയ്ക്കാൻ നിരവധി വിശദീകരണങ്ങൾ ഉള്ളത് സഹായിക്കുന്നതാണ്.
*Come up with a variety of competing hypotheses explaining a given outcome. Considering many different explanations will lower the risk of confirmation bias.
*സ്വന്തം ആശയങ്ങളിൽ ഭ്രമിച്ച് വശംവദരാകരുത്, അല്ലാത്തപക്ഷം കടകവിരുദ്ധമായ തെളിവുണ്ടെങ്കിൽ പോലും അവ ഉപേക്ഷിക്കാൻ കഴിയണമെന്നില്ല.
*Don't get too attached to your own ideas, lest you get reluctant to reject them even in the face of evidence to the contrary.
*Quantify whenever possible, allowing for easier comparisons between hypotheses' relative explanatory power.
*Every step in an argument must be logically sound; a single weak link can doom the entire chain.