"പാചകപുസ്തകം:ചെമ്മീൻ വട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'===ചേരുവകൾ=== *കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീൻ(...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:പാചകപുസ്തകം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 13:
ചേരുവകളെല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക.അതിനു ശേഷം ചെറിയ ഉരുളകളാക്കി പരിപ്പുവട പോലെ പരത്തി പത്ത് മിനിറ്റു നേരം വെയ്ക്കുക.
അതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ ബ്രൗൺ നിറം ആകുന്നവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.
 
[[വർഗ്ഗം:പാചകപുസ്തകം]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:ചെമ്മീൻ_വട" എന്ന താളിൽനിന്ന് ശേഖരിച്ചത്