"പാചകപുസ്തകം:ചില്ലി ഗോബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 23:
 
[[File:Chilly Gobi ചില്ലി ഗോബി DSC09955.JPG|thumb|വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തത്]]
ഇനി സോസ് ഉണ്ടാക്കണം. അതിനായി, ആദ്യം അടി കട്ടിയുള്ള ഒരു ചീഞ്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിക്കണം. എണ്ണ നന്നായി ചൂടായ ശേഷം വെട്ടി വച്ച ഉള്ളി+ജിഞ്ജർ ഗാർലിക്ക് പേസ്റ്റ് എന്നിവ ഇട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. ഉള്ളി നന്നായി വഴറ്റിയ ശേഷം, അതിലേക്ക് പച്ചമുളകും വെളുത്തുള്ളിയും സോയാസോസും ചേർക്കുക.എല്ലാം കൂടി ഇളക്കി നന്നായി മിക്സ് ആക്കിയ ശേഷം ഇത്തിരി വെള്ളം ചേർക്കുക. ഉപ്പ് ചേർക്കാം.തിളക്കുന്നത് വരെ കാക്കുക. കാൽ ഗ്ലാസ് വെള്ളത്തിൽ 2 സ്പൂൺ ചോളപ്പൊടി നന്നായി ഇളക്കി ഇതിലേക്ക് ചേർക്കാം. ഉപ്പ് ചേർക്കാം.തിളക്കുന്നത് വരെ കാക്കുക. സോസ് കുറുകാൻ തുടങ്ങും. സോസ് കൊഴുത്ത് തുടങ്ങിയാൽ വറുത്ത് വച്ച ഗോബി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യുക. ഗോബിയിൽ സോസ് നന്നായി ഇളക്കി പിടിപ്പിക്കുക.കാപ്സിക്കം, മല്ലിയില എന്നിവ ചേർത്ത് അൽപ്പം ‌നേരം ‌മൂടി വയ്ക്കുക.
 
ഗാർണിഷ് ചെയ്യാൻ, ഉള്ളിത്തണ്ട്, കൊത്തമല്ലി എന്നിവ ചേർക്കാം.
"https://ml.wikibooks.org/wiki/പാചകപുസ്തകം:ചില്ലി_ഗോബി" എന്ന താളിൽനിന്ന് ശേഖരിച്ചത്