"പാചകപുസ്തകം:ചില്ലി ഗോബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പാചകപുസ്തകം:ബിരിയാണി|ബിരിയാണി]], ഫ്രൈഡ് റൈസ്, [[പാചകപുസ്തകം:ചപ്പാത്തി|ചപ്പാത്തി]] തുടങ്ങിയവയുടെയൊക്കെ ഒപ്പം സൈഡ് ഡിഷ് ആയി ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ചില്ലി ഗോപി. കോളീഫ്ലർ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.
== ആവശ്യമുള്ള സാധനങ്ങൾ ==
[[File:Chou-fleur 01.jpg|thumb|left|കോളിഫ്ലവർ]]
[[File:Chilly Gobi ചില്ലി ഗോബി DSC09940.JPG|thumb|മാവ് കുഴച്ച് പിടിപ്പിയ്ക്കാൻ വച്ചത്]]
*കോളിഫ്ലവർ- 800 ഗ്രാം -1കിലോഗ്രാം (ഇതളുകൾ പൊളിച്ചത് തിളച്ച വെള്ളത്തിൽ ഇട്ട് വയ്ക്കണം (ഉപ്പ് ഇടാം).
വരി 19:
 
==ഉണ്ടാക്കുന്ന വിധം==
[[File:Chilly Gobi ചില്ലി ഗോബി DSC09954.JPG|thumb|left|ചീഞ്ചട്ടിയിൽ കിടന്ന് മൊരിയുന്നു.]]
ആദ്യം ഗോബി തയ്യാറാക്കണം. ചോളപ്പൊടി+മുളക് പൊടി+ഉപ്പ്+വെള്ളം ചേർത്ത് ബജ്ജി മാവ് പരുവത്തിനാക്കുക. (വെള്ളം കൂടിയാൽ ചളമാകും. അതുകൊണ്ട് ഇത്തിരി ഇത്തിരിയായി ചേർക്കുക). ഇതിലേക്ക് അല്ലിയാക്കി ചൂടുവെള്ളത്തിലിട്ടുവച്ച കോളിഫ്ലവർ ചേർത്ത്, നന്നായി ഇളക്കുക. എണ്ണ ചൂടാക്കി ഇതിനെ ബജ്ജി പോലെ പൊരിച്ചെടുക്കണം. മൊരിഞ്ഞ് ചുവപ്പുനിറമായാൽ കോരിയെടുത്ത് എണ്ണ വാർന്നു പോകാൻ വയ്ക്കാം.
 
"https://ml.wikibooks.org/wiki/പാചകപുസ്തകം:ചില്ലി_ഗോബി" എന്ന താളിൽനിന്ന് ശേഖരിച്ചത്