"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/ഹയർസെക്കന്ററി തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 20:
;6) കമ്പ്യൂട്ടറിനുള്ളിലേക്കും പുറത്തേക്കുമുള്ള നെറ്റ്‌വർക്ക് ട്രാഫിക്ക് നിയന്ത്രിക്കാനുപയോഗിക്കുന്ന സംവിധാനം
:ഫയർവാൾ (Firewall)
 
;7) ഒരു റാസ്റ്റർ ചിത്രത്തിന്റെ അടിസ്ഥാന ഘടകം
:പിക്സൽ (Pixel)
 
;8) ലോഗോ തിരിച്ചറിയുക
വിക്ടേഴ്സ് ചാനൽ
 
;9) ഈഥർനെറ്റ് കണക്ട് ചെയ്യാനുപയോഗിക്കുന്ന കണക്ടർ
:RJ45
 
[[പ്രമാണം:Epic icon.png|ലഘുചിത്രം]]
;10) മോസില്ല ഫയർഫോക്സിനെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ നിർമ്മിച്ച ഒരു ബ്രൗസറിന്റെ ലോഗോയാണിത്. ബ്രൗസറേത്
:എപിൿ (Epic Browser)
 
;11) 1996ൽ ലോക ചെസ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ ചെസ്സിൽ തോൽപിച്ച സൂപ്പർ കമ്പ്യൂട്ടറിന്റെ പേരെന്ത്?
:ഡീപ് ബ്ലൂ
 
[[പ്രമാണം:BB Bunny.jpg|ലഘുചിത്രം]]
;12) ഒരു സ്വതന്ത്ര ചലച്ചിത്രമാണ് ബിഗ് ബക് ബണ്ണി. ഇത് നിർമ്മിക്കാനുപയോഗിച്ച
3D സോഫ്റ്റ്‌വെയറിന്റെ പേര്
:ബ്ലെണ്ടർ (Blender)
 
;13) Mountain Lion, Snow Leopard, Jaguar
ഈ പേരുകളിൽ പതിപ്പുകളിറക്കുന്ന സോഫ്റ്റ്‌വെയർ
:ആപ്പിൾ മാക് OSX
 
;14) ഗ്നു/ലിനക്സിലുപയോഗിക്കുന്ന കമ്പൈലർ ശേഖരം
:GCC (Gnu Compiler Collection)
 
;15) ഒരു പ്രസിദ്ധ ഐ. ടി. വിദഗ്ദന്റെ കുട്ടിക്കാലത്തെ ചിത്രമാണിത്. ആരാണിദ്ദേഹം?
:സ്റ്റീവ് ജോബ്സ്
 
;16) ഇന്ത്യയിലെ ആദ്യത്തെ e-ന്യൂസ് പേപ്പർ
:ദി ന്യൂസ് പേപ്പർ ടുഡേ
 
[[പ്രമാണം:Edward Snowden-2.jpg|ലഘുചിത്രം]]
;17) അമേരിക്ക നടത്തിക്കൊണ്ടിരുന്ന പ്രിസം എന്ന ചാരപദ്ധതി പുറത്തുവിട്ട് പ്രസിദ്ധിയാർജ്ജിച്ച യുവാവ്
:എഡ്വേഡ് സ്നോഡൻ
 
;18) പ്രോഗ്രാമുകളിലുപയോഗിക്കുന്ന ഡാറ്റയ്ക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ ഡാറ്റകളെ ക്ലാസുകൾ നിർമ്മിച്ച് അവയ്ക്കുള്ളിൽ നൽകുന്ന വ്യവസ്ഥയ്ക്ക് പറയുന്ന പേര്
:Object Oriented Programming
 
;19) ഒരു കമ്പ്യൂട്ടറിന്റെ നെറ്റ്‌വർക്കിന്റെ അവസ്ഥ പരിശോദിക്കാനുപയോഗിക്കുന്ന കമാന്റ്
:ping
 
;20) int a =10 (op) 3;
aയുടെ മൂല്യം 1 ആണെങ്കിൽ (op) എന്താണ്
:Modulous Operator (%)
 
 
;ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം ഏതാണ്