"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/ഹയർസെക്കന്ററി തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
;1) 2013 ൽ നോക്കിയയെ സ്വന്തമാക്കിയ കമ്പനി
:മൈക്രോസോഫ്റ്റ്
 
;2) ഓപറേറ്റിങ്ങ് സിസ്റ്റത്തെ മെയിൻ മെമ്മറിയിലേക്ക് ലോഡ് ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ
:ബൂട്ട് ലോഡർ (Boot Loader)
 
;3) .mkv ഒരു …........ ഫയൽ ഫോർമാറ്റാണ്
:വീഡിയോ ഫയൽ
 
:4) ഓപൺ ഹാൻഡ് സെറ്റ് അലയൻസ് എന്ന സംഘടനയാൽ നിയന്ത്രിക്കപ്പെടുന്ന ഓപറേറ്റിങ്ങ് സിസ്റ്റം
;ആൻഡ്രോയ്ഡ്
 
;5) താഴെപ്പറയുന്നതിൽ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സോഫ്റ്റ്‌വെയറിനു ഉദാഹരണമാണ്
;ദ്രുപാൽ
;ജൂംല
;ഡയാസ്പുറ
;വേഡ്‌പ്രസ്
:ഡയാസ്പുറ
 
;6) കമ്പ്യൂട്ടറിനുള്ളിലേക്കും പുറത്തേക്കുമുള്ള നെറ്റ്‌വർക്ക് ട്രാഫിക്ക് നിയന്ത്രിക്കാനുപയോഗിക്കുന്ന സംവിധാനം
:ഫയർവാൾ (Firewall)
 
;ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം ഏതാണ്
:കാര്യവട്ടം