"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/ഹൈസ്കൂൾ തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
<poem>
# :യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (ആധാർ) എത്ര അക്കമാണ്? <br />
:ഉ: 12 അക്കം (11 + 1 check sum)
 
# :ആധാർ ഏത് വകുപ്പിനടിയിലാണ് പെടുന്നത്?
:ഉ:പ്ലാനിങ്ങ് കമ്മിഷൻ
 
# :UIDAIയുടെ ആദ്യ ചെയർമാൻ?
:ഉ:നന്ദൻ നിലേകാനി
 
# :സിഡാക്കിന്റെ ആസ്ഥാനം?
:ഉ:പൂനെ
 
[[പ്രമാണം:Apple logo black.svg|70px|ലഘുചിത്രം]]
# :ആദ്യമായി മൗസ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകൾ മാർക്കറ്റിൽ ഇറക്കിയ കമ്പനി ഏതാണ്?
:ഉ:ആപ്പിൾ
 
# :ഇന്ത്യയിൽ ആദ്യമായി സൈബർ ഗ്രാമീൺ പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏതാണ്?
:ഉ:ആന്ധ്രാപ്രദേശ്
 
# :സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം?
:ഉ:സെപ്റ്റംബറിലെ മൂന്നാം ശനി
 
# :അന്താരാഷ്ട്രാ സൈബർ സുരക്ഷാദിനം എന്നാണ്?
:ഉ:നവംബർ 30