"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/യു.പി. തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:SunRay.JPG|100px|ലഘുചിത്രം|വലത്ത്‌]]
;1) പഴയകാല മോണിറ്ററിനെ പറയുന്ന മറ്റൊരു പേരാണ് CRT. എന്താണ് CRTയുടെ പൂർണ്ണരൂപം
:കാഥോഡ് റേ ട്യൂബ്
 
[[പ്രമാണം:Logo-ubuntu cof-orange-hex.svg|100px|ലഘുചിത്രം]]
;2) ഉബുണ്ടു എന്ന ഓപറേറ്റിങ്ങ് സിസ്റ്റം പുറത്തിറക്കുന്ന കമ്പനി
:കനോണിക്കൽ
 
[[പ്രമാണം:CAPTCHA wikibook.png|150px|ലഘുചിത്രം|വലത്ത്‌]]
;3) ഉപയോക്താവ് മനുഷ്യൻ തന്നെയാണെന്നു ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന ഈ സംവിധാനത്തിന്റെ പേരെന്താണ്
:ക്യാപ്ച
 
;4) ഇന്ത്യാ ഗവണ്മെന്റിന്റെ ദേശീയ പോർട്ടലിന്റെ വിലാസം
: www.india.gov.in
 
[[പ്രമാണം:UPC-A-036000291452.png|150px|ലഘുചിത്രം]]
;ചില ഉൽപ്പന്നങ്ങളുടെ പുറംചട്ടയിൽ കാണപ്പെടുന്നചിത്രമാണിത്. എന്താണിതിന്റെ പേര് ?
 
 
;4) ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വരുന്നതിനു മുൻപ് ഉപയോക്താവ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടിരുന്ന ഇന്റർഫേസിന്റെ പേര്
:കമാന്റ് ലൈൻ ഇന്റർഫേസ്
 
[[പ്രമാണം:Tim Berners-Lee-Knight-crop.jpg|100px|ലഘുചിത്രം]]
;5) വേൾഡ് വൈഡ് വെബിന്റെ (www or w3) ഉപജ്ഞാതാവ് ആരാണ്?
;ടിം ബർണേഴ്സ് ലീ
Line 20 ⟶ 28:
:സ്പാം (Spam Mail)
 
[[പ്രമാണം:Mozilla Firefox logo 2013.png|100px|ലഘുചിത്രം]]
;7) ഫയർഫോക്സ് എന്ന വെബ്‌ബ്രൗസർ പുറത്തിറക്കുന്ന സംഘടന
:മോസില്ല
Line 26 ⟶ 35:
:ഇന്റെൽ കോർപറേഷൻ
 
;9) ചില ഉൽപ്പന്നങ്ങളുടെ പുറംചട്ടയിൽ കാണപ്പെടുന്നചിത്രമാണിത്. എന്താണിതിന്റെ പേര് ?
:ബാർകോഡ്
 
;10) വെബിനെ നിയന്ത്രിക്കുന്ന സംഘടന