"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/ഹയർസെക്കന്ററി തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

';ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 13:
;പ്രശസ്ത ഇന്ത്യൻ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
:ശിവ് നാടാർ
 
;വെബ്‌ബ്രൗസറുകളുടെ മികവ് അളക്കുന്ന ടെസ്റ്റിന്റെ പേര്
:ACID3
 
;പ്രിന്ററിൽ ഉപയോഗിക്കുന്ന അടിസ്ഥാനനിറങ്ങൾ നാലാണ്. അതിൽ ഒരെണ്ണം കറുപ്പാണ് . മറ്റ് മൂന്നെണ്ണം ഏതൊക്കെയാണ്
:സിയാൻ, മജന്ത, മഞ്ഞ (CMY)
 
;ഐടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല ഏതാണ്?
:മലപ്പുറം
 
;ഇൻസ്ക്രിപ്റ്റ് ടൈപിങ്ങ് വ്യവസ്ഥയ്ക്ക് രൂപം നൽകിയത്?
:Department of Electronics at the Ministry of Communications & Information Technology