"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/ഹയർസെക്കന്ററി തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

';ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:50, 24 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം ഏതാണ്
കാര്യവട്ടം
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് ഏതാണ്? -
വെള്ളനാട്
ഇന്റെർനെറ്റ് വഴി ആദ്യമായി തെരഞ്ഞെടുപ്പ് നടത്തിയ രാജ്യം ഏതാണ്?
എസ്റ്റോണിയ
ഇന്ത്യയിൽ ആദ്യമായി ഇന്റെർനെറ്റ് കണക്ഷൻ കിട്ടിയ വ്യക്തി ആരാണ്?
ഷമ്മി കപൂർ
പ്രശസ്ത ഇന്ത്യൻ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
ശിവ് നാടാർ