"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/ഹൈസ്കൂൾ തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ;യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (ആധാർ) എത്ര അക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 11:
;സിഡാക്കിന്റെ ആസ്ഥാനം
:പൂനെ
 
;ആദ്യമായി മൗസ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകൾ മാർക്കറ്റിൽ ഇറക്കിയ കമ്പനി ഏതാണ്?
:ആപ്പിൾ
 
;ഇന്ത്യയിൽ ആദ്യമായി സൈബർ ഗ്രാമീൺ പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏതാണ്?
:ആന്ധ്രാപ്രദേശ്
 
;സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം
:third Saturday of September
 
;അന്താരാഷ്ട്രാ സൈബർ സുരക്ഷാദിനം എന്നാണ്?
:നവംബർ 30