"വിവരസാങ്കേതികവിദ്യ പ്രശ്നോത്തരി/യു.പി. തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

';1) പഴയകാല മോണിറ്ററിനെ പറയുന്ന മറ്റൊരു പേരാണ് CR...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 82:
;30) കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ ഒരു അക്ഷരത്തേയോ ചിഹ്നത്തേയോ പ്രതിനിധാനം ചെയ്യുന്ന എട്ടു ബിറ്റുകളുടെ കൂട്ടത്തിനു പറയുന്ന പേര്
:ബൈനറി ഡിജിറ്റ്
 
;കമ്പ്യൂട്ടർ ബൂട്ടിങ്ങിന്റെ സമയത്ത് നടക്കുന്ന ഒരു സുപ്രധാന പ്രകൃയയാണ് POST. ഇതിന്റെ പൂർണ്ണരൂപമെന്റ്?
:Power On Self Test
 
;യാഹു എന്ന പദം ആദ്യമായി ഉപയോഗിച്ചത്
:ജോനാഥൻ സ്വിഫ്റ്റ് ഗള്ളിവറുടെ യാത്രകൾ
 
;നെറ്റ്‌വർക്കിങ്ങ് ഉപകരണങ്ങൾ നിർമ്മിക്കുന്ന സിസ്കോ സിസ്റ്റംസ് എന്ന കമ്പനിക്ക് ആ പേര് ലഭിച്ചത്
:സാൻഫ്രാൻസിസ്കോ എന്ന വാക്കിൽ നിന്നും
 
;ലിനക്സ് എന്നാൽ എന്ത്?
:ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തിന്റെ കെർണൽ
 
;ആസ്കിയുടെ പൂർണ്ണരൂപം
:American Standard Code for Information Interchange
 
;ഐ.പി. വിലാസം എത്ര ബിറ്റാണ് എത്ര ബിറ്റാണ്
:32
 
;ഇന്ത്യയിലെ ടെലിഫോൺ കമ്യൂണിക്കേഷനെ നിയന്ത്രിക്കുന്നത്?
:ട്രായ്
 
;ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ
:പരം 8000