"വിക്കിപീഡിയ കൈപ്പുസ്തകം/മലയാളം വിക്കിപീഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:വിക്കിപീഡിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 25:
മലയാളം വിക്കിപീഡിയയിൽ ഇനിയും ഏറെ ജനപങ്കാളിത്തം എത്തിച്ചേരേണ്ടതുണ്ടു്. കൂടുതൽ ജനങ്ങൾക്കു് കമ്പ്യൂട്ടറും ഇന്റർനെറ്റും പ്രാപ്യമായിക്കൊണ്ടിരിക്കുന്നതും സർക്കാരും മാദ്ധ്യമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അതുപോലുള്ള മറ്റു പ്രസ്ഥാനങ്ങളും കൂടുതൽ സഹകരിക്കാൻ സന്നദ്ധരാവുന്നതും ഈ മഹാഗ്രന്ഥത്തിന്റെ ശോഭനമായ ഭാവിയിലേക്കാണു് വിരൽ ചൂണ്ടുന്നതു്. ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ സമൂഹത്തിലെ ഏറ്റവും സമ്പുഷ്ടവും ആധികാരികവുമായ വിജ്ഞാനനിധിയായി വിക്കിപീഡിയയും അതോടൊപ്പമുള്ള മറ്റുവിക്കിശേഖരങ്ങളും പരിണമിക്കും. വീട്ടിലും വിദ്യാലയത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരുപകരണമായിത്തീരും വിക്കിപീഡിയ.
മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതേയുള്ളൂ. നിലവിൽ (2013 ജൂൺ 23-നു്) 30,429 ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളതു്.
 
[[വർഗ്ഗം:വിക്കിപീഡിയ]]