"വിക്കിപീഡിയ കൈപ്പുസ്തകം/പ്രസിദ്ധീകരണാനുമതിയും ബാദ്ധ്യതാനിരാകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിക്കിപീഡിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
 
വരി 1:
==പ്രസിദ്ധീകരണാനുമതി==
:ഇതിലുൾക്കൊള്ളുന്ന വിവരങ്ങളെ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 2.5 ഇന്ത്യ അനുവാദപത്രം ([http://creativecommons.org/licenses/by-sa/2.5/in/ Creative Commons Attribution-Share Alike 2.5 India License – CC-BY-SA 2.5 India]) പ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ അനുമതി ഉള്ളടക്കത്തെ ഇതേ അവസ്ഥയിലോ രൂപമാറ്റം വരുത്തിയോ ഏതു വിധേനയുമുള്ള പുനരുപയോഗത്തിനും താങ്കളെ അനുവദിക്കുന്നു. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ പുതിയ ഉള്ളടക്കവും സമാന അനുമതിയിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഉടമസ്ഥരായ മലയാളം വിക്കിസമൂഹത്തിനു കടപ്പാട് രേഖപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കുക. അനുവാദപത്രങ്ങളുടെ സാധുവായ രൂപത്തിന് അവയുടെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പ് കാണുക.
:പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾക്കും മറ്റു് പ്രമാണങ്ങൾക്കും മലയാളം വിക്കിപീഡിയയിൽ നിർ‌വചിച്ചിരിക്കുന്ന അതേ പകർപ്പവകാശനിയമങ്ങൾ പുസ്തകത്തിലും ബാധകമാണു്. അതിനാൽ ചിത്രമോ മറ്റേതിലും പ്രമാണങ്ങളോ പകർത്താനോ പുനരുപയോഗിക്കാനോ ഉദ്ദേശമുണ്ടെങ്കിൽ മലയാളം വിക്കിപീഡിയയിൽ പ്രസ്തുത ചിത്രത്തിനു്/പ്രമാണത്തിനു് ഒപ്പം കൊടുത്തിട്ടുള്ള പകർപ്പവകാശനിയമങ്ങൾ പാലിക്കാൻ താങ്കൾ ബാദ്ധ്യസ്ഥനാണു്.
:വിക്കിപീഡിയ ലോഗോയുടെ പകർപ്പാവകാശം വിക്കിമീഡിയ ഫൗണ്ടേഷനിൽ നിക്ഷിപ്തമാണ്. വിക്കിമീഡിയ ഫൗണ്ടേഷനും അതിന്റെ സംരംഭങ്ങളും ഉപയോഗിക്കുന്ന ഔദ്യോഗിക മുദ്രകളിൽ ഒന്നുമാണിതു്. ഇതിന്റെ ഏതു് വിധത്തിലുള്ള പുനരുപയോഗത്തിനും വിക്കിമീഡിയ ഫൗണ്ടേഷന്റെ അനുമതി ആവശ്യമാണ്.