"വിക്കിപീഡിയ കൈപ്പുസ്തകം/ചില പതിവു് ചോദ്യങ്ങളും ഉത്തരങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<br /> <br /> '''<font size=18>5</font>''' <br /> <br /><center> '''<big><big><big><big>ചില പതിവു് ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:വിക്കിപീഡിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 199:
;ഉപയോക്താവിന്റെ താളിന്റെ പ്രാധാന്യം എന്തൊക്കെയാണു് ?
:വിക്കിപീഡിയയിൽ അംഗമായിക്കഴിഞ്ഞാൽ ഇവിടെ നിങ്ങൾക്കു മാത്രമായി ഒരു സ്ഥലം ലഭിക്കുകയായി. ഉപയോക്താവിനുള്ള താൾ ഒരു വഴികാട്ടിയാണ്. അതായത്, വിക്കി സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് നിങ്ങളിലേക്കെത്താനുള്ള എളുപ്പവഴി. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിങ്ങൾ ചെയ്യുവാൻ പദ്ധതിയിടുന്ന കാര്യങ്ങൾ നിങ്ങളുടെ താല്പര്യങ്ങൾ ഇങ്ങനെ ഒട്ടനവധികാര്യങ്ങൾ ഉപയോക്താവിനുള്ള പേജിൽ ഉൾക്കൊള്ളിക്കാം. എന്നാൽ വിക്കിസമൂഹത്തിന് പുറത്തുള്ള ചർച്ചകൾക്ക് ഈ താൾ വേദിയാകരുത്
 
[[വർഗ്ഗം:വിക്കിപീഡിയ]]