"വിക്കിപീഡിയ കൈപ്പുസ്തകം/എഴുത്തു പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<br /> <br /> '''<font size=18>4</font>''' <br /> <br /><center> '''<big><big><big><big>എഴുത്തു പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 9:
 
വിക്കിപീഡിയയിലെ എഴുത്തു് പരിചയപ്പെടുന്നതിനായി തയ്യാറാക്കിയ ഒരു താളാണു് എഴുത്തു് കളരി. ഇതു് http://ml.wikipedia.org/wiki/വിക്കിപീഡിയ:എഴുത്തുകളരി (WP:SB) എന്ന കണ്ണിയിൽ ലഭ്യമാണു്. ഈ താൾ നിങ്ങൾക്ക് പരിശീലനത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിലെ 'തിരുത്തുക' എന്ന കണ്ണി ഉപയോഗിച്ചു് തിരുത്തൽ നടത്താവുന്നതാണു്. ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കാം. ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം 'സേവ് ചെയ്യുക' എന്ന കട്ട അമർത്തിയാൽ നിങ്ങൾ എഴുതിയവ സംഭരിക്കുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരെ നിലനിൽക്കും.
===ആമുഖം===
ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ തലക്കെട്ട് ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി '''തലക്കെട്ട്''' എന്നു നൽകുക. (ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക)