"വിക്കിപീഡിയ കൈപ്പുസ്തകം/മലയാളം എഴുതുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108:
ൻ - v d ]<br />
ൺ - C d ]<br />
 
== മലയാളം യൂണികോഡ് ഫോണ്ടുകൾ ==
മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.
 
*[http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട്] (വിൻഡോസിൽ ഉത്തമം)
*[http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Rachana/Rachana.ttf രചന]
*[http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Meera/Meera.ttf മീര]
*[https://github.com/junaidpv/Malayalam-Fonts/blob/master/raghumalayalam/RaghuMalayalamSans.ttf രഘുമലയാളം] (ലിനക്സിൽ ഉത്തമം)
*[https://downloads.sourceforge.net/project/aruna/aruna-Normal.ttf?r=&ts=1305900496&use_mirror=master അരുണ യൂണിക്കോഡ് പുതിയ ലിപി] (ലിനക്സിലും വിൻഡോസിലും ഒരുപോലെ ഉത്തമം)
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/Dyuthi3.ttf ദ്യുതി - ആലങ്കാരിക അക്ഷരരൂപം]
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/suruma2.ttf സുറുമ]
*[http://www.supersoftweb.com/Download/ThooliUc.TTF തൂലിക യൂണികോഡ്]
*[http://www.supersoftweb.com/Download/TholiTrd.TTF തൂലിക ട്രെഡീഷണൽ യൂണികോഡ്,പഴയലിപി ഫോണ്ട്]
*[https://github.com/rahul-v/Kaumudi കൗമുദി പുതിയ ലിപി ഫോണ്ട്]
 
ഈ ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇൻസ്റ്റാൾ ചെയ്യാൻ [http://wiki.smc.org.in/Fonts ഈ പേജ്] ഉപകരിക്കും.
 
===ഫോണ്ടുകൾ വിന്യസിക്കുന്ന വിധം===
* മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - മലയാളം ഫോണ്ട് സ്വതേ ഉണ്ടായിരിക്കും. മറ്റ് ഫോണ്ടുകൾ ഉപയോഗിക്കണമെങ്കിൽ ഡൗൺലോഡ് ചെയ്ത ഫോണ്ടുകൾ വിൻഡോസിന്റെ Fonts ഫോൾഡറിലേക്ക് (Start > Run > fonts) പേസ്റ്റ് ചെയ്യുക.
* ഗ്നു/ലിനക്സ് - മിക്ക ഗ്നു/ലിനക്സ് പ്രവർത്തക സംവിധാനങ്ങളിലും മലയാളം ഫോണ്ടുകളെല്ലാം സ്വതേ ഉണ്ടായിരിക്കും.
* മാക് - ഫോണ്ട് ബുക്കിലേക്ക് Install ചെയ്യുക, അല്ലെങ്കിൽ Librari->Fonts എന്ന ഫോൾഡറിലേക്ക് പേസ്റ്റ് ചെയ്യുക.