"വിക്കിപീഡിയ കൈപ്പുസ്തകം/മലയാളം എഴുതുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'''3'''

'''മലയാളം എഴുത...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 66:

http://ml.wikipedia.org/wiki/സഹായം:വിക്കിപീഡിയയിലെ_എഴുത്തുപകരണം (Help:ET) എന്ന താളിൽ കൂടുതൽ വിവരങ്ങളുണ്ടു്.

== ലിപ്യന്തരണം ==
[[പ്രമാണം:Lipi ml.png|ലഘുചിത്രം|വലത്ത്‌|മൊഴി കീ വിന്യാസം]]
ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായത്തെയാണ് ലിപ്യന്തരണം അഥവാ ട്രാൻസ്ലിറ്ററേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വലതുവശത്തെ ചിത്രത്തിലെ പട്ടികയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന്‌ ഏതൊക്കെ ഇംഗ്ലീഷ് കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കിയിരിക്കുന്നു.
വ്യജ്ഞനങ്ങളോട് സ്വരങ്ങൾ ചേർക്കുന്ന രീതി:
ക = ka

കാ = kaa അല്ലെങ്കിൽ kA

കി = ki

കീ = kii അല്ലെങ്കിൽ kI അല്ലെങ്കിൽ kee

കു = ku

കൂ = kU അല്ലെങ്കിൽ koo

കൃ = kR

കൃ = kRR

കെ = ke

കേ = kE

കൈ = kai

കൊ = ko

കോ = kO

കൗ = kau

കം = kam

കഃ = kaH

'''ഏതാനും ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു:'''

kaakka → കാക്ക

pooccha → പൂച്ച

prakRthi → പ്രകൃതി

Rshinaaradamamgalam → ഋഷിനാരദമംഗലം

pon_veeNa → പൊൻവീണ

enthukoNTu~ → എന്തുകൊണ്ടു്

vanajyOthsana → വനജ്യോത്സന

// → ഽ

\1 → ൧

== ഇൻസ്ക്രിപ്റ്റ് ==
ഒരോ മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യേകം കീകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ഇൻസ്ക്രിപ്റ്റ് രീതിയും വിക്കിപീഡിയയിൽ ലഭ്യമാണ്. ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കുന്ന മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ടിന്റെ ചിത്രം താഴെ കാണാം.
[[File:Inscript keyboard ml.png|600ബിന്ദു|വലത്ത്]]
ചില്ലക്ഷരം ടൈപ്പ് ചെയ്യാൻ ഓരോ ചില്ലക്ഷരത്തിനും താഴെ കാണുന്ന കീകോംബിനേഷൻ ഉപയോഗിക്കുക:
ർ - j d ]

ൽ - n d ]

ൾ - N d ]

ൻ - v d ]

ൺ - C d ]