"വിക്കിപീഡിയ കൈപ്പുസ്തകം/പ്രസിദ്ധീകരണാനുമതിയും ബാദ്ധ്യതാനിരാകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==പ്രസിദ്ധീകരണാനുമതി== :ഇതിലുൾക്കൊള്ളുന്ന വിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:വിക്കിപീഡിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 9:
==വിക്കിമീഡിയ ഫൗണ്ടേഷനും ഈ പുസ്തകവും തമ്മിൽ നേരിട്ട് ബന്ധമില്ല ==
:അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛാരഹിത സംഘടനയാണു് വിക്കിസംരംഭങ്ങളുടെ ഉടമസ്ഥർ. അവയെ പരിചയപ്പെടുത്തുവാനാണു് ഈ പുസ്തകം നിർമ്മിച്ചിരിക്കുന്നതു് എന്നതൊഴിച്ചാൽ വിക്കിമീഡിയ ഫൗണ്ടേഷനും ഈ പുസ്തകവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു പുസ്തകം നിർമ്മിക്കുന്നു എന്നതു തന്നെ വിക്കിമീഡിയ ഫൗണ്ടേഷനു അറിവൊന്നുമില്ലാതിരിക്കുകയോ, പരിമിതമായ അറിവു മാത്രമുണ്ടായിരിക്കുകയോ ആകാം. അതുകൊണ്ട് ഈ പുസ്തകത്തിലെ വിവരങ്ങൾക്ക് വിക്കിമീഡിയ ഫൗണ്ടേഷൻ യാതൊരു വിധത്തിലും ബാദ്ധ്യസ്ഥരായിരിക്കില്ല.
 
[[വർഗ്ഗം:വിക്കിപീഡിയ]]