"മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം വായിക്കാൻ/ഗ്നു/ലിനക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അവശ്യമായ ഫോണ്ട് ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
വരി 15:
 
ഒരേ ഫോണ്ട് തന്നെ /user/share/fonts എന്ന ഡയറക്റ്ററിയിലും, /home/user name/.fonts എന്ന ഡയറക്റ്ററിയിലുമുണ്ടെങ്കിൽ .fonts എന്ന ഡയറക്റ്ററിയിലെ ഫോണ്ട് ആയിരിക്കും പ്രവർത്തിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോണ്ട് എല്ലാ ഉപയോക്താക്കൾക്കുമായി സജ്ജീകരിക്കണമെങ്കിൽ അതിനെ /user/share/fonts എന്ന ഡയറക്റ്ററിയിലെ ഉപഡയറക്റ്ററികളിൽ സ്ഥാപിക്കണമെന്നും മനസിലാക്കുക.
 
[[വർഗ്ഗം:മലയാളം കമ്പ്യൂട്ടിങ്ങ്]]