"ഡെബിയൻ/ഹാർഡ്‌വെയർ പിന്തുണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'=== ഹാർഡ്‌വെയർ അവശ്യകതകൾ === ലിനക്സ് കെർണൽ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1:
=== ഹാർഡ്‌വെയർ അവശ്യകതകൾ ===
[[Linux kernel|ലിനക്സ് കെർണൽ]] [[GNU|ഗ്നു]] ടൂൾ സെറ്റുകൾ ([[GNU Compiler Collection|ജി.സി.സി]], [[GNU Core Utilities|കോർ യൂട്ടിലിറ്റികൾ]], [[Bash (Unix shell)|ബാഷ്]], മുതലായവ) എന്നിവയേക്കാൾ ഹാർഡ്‌വെയർ ആവശ്യകതകൾ ഒന്നും ഡെബിയനില്ല. അതിനാൽ ഏത് ആർക്കിടെക്ചറിലേക്കോ പശ്ചാത്തലത്തിലേക്കോ ഡെബിയൻ പോർട്ട് ചെയ്യാവുന്നതാണ്.
ലിനക്സും അതുവഴി ഡെബിയനും സിമ്മട്രിക്ക് മൾട്ടിപ്രോസസിങ്ങ് സിസ്റ്റത്തിലെ മൾട്ടിപ്പിൾ പ്രോസസറിനെ പിന്തുണയ്ക്കും. ഇത് സിംഗിൾ പ്രോസസിങ്ങ് സിസ്റ്റങ്ങളെ പിന്തുണയ്ക്കാറില്ല.<ref name="hreqs2" />
 
ഡെബിയൻ നിർദ്ദേശിക്കുന്ന സിസ്റ്റം അവശ്യകതകൾ ഇൻസ്റ്റാളേഷൻ ലെവലുകൾക്കനുസൃതമായി മാറിക്കൊണ്ടിരിക്കും.
വരി 7:
|-
!| ഇൻസ്റ്റാൾ ഡെസ്ക്ടോപ്
!| ചുരുങ്ങിയ [[random-access memory|റാം]] <ref name="hreqs1" />
!| നിർദ്ദേശിക്കുന്ന റാം<ref name="hreqs1" />
!| ഉപയോഗിക്കുന്ന ഹാർഡ്‌വെയസ് സ്പേസ്<ref name="hreqs1" />
|-
| ഇല്ല
വരി 22:
|}
 
ഡെസ്ക്ടോപ് സിസ്റ്റങ്ങൾക്ക് ചുരുങ്ങിയത് 1&nbsp;GHz [[central processing unit|പ്രോസസർ]] അവശ്യമാണ്<ref name="hreqs1" />
"https://ml.wikibooks.org/wiki/ഡെബിയൻ/ഹാർഡ്‌വെയർ_പിന്തുണ" എന്ന താളിൽനിന്ന് ശേഖരിച്ചത്